BREAKING NEWS
20,111 articles
BREAKING NEWS
ഇറങ്ങിയ സ്റ്റേഷൻ മാറിപ്പോയി; ആ ടെൻഷനിൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ കാൽവഴുതി വീണ് ട്രാക്കിൽ; പെട്ടെന്നെത്തിയ ട്രെയിനിടിച്ച് മുളന്തുരുത്തി സ്വദേശിനിയ്ക്ക് ദാരുണാന്ത്യം
BREAKING NEWS
‘ ജ്യേഷ്ഠ സഹോദരൻ’; നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച് ജപ്പാൻ പ്രധാനമന്ത്രി; തകയ്ച്ചിയുടെ കിടിലോസ്കി ഉറപ്പ് – ജപ്പാൻ ഇന്ത്യയിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും! ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയിലെത്തിക്കും
BREAKING NEWS
കേതനെ കൊലപ്പെടുത്തുന്നതിന് മുൻപ് സിയയും കാമുകനും ചേർന്ന് മറ്റൊരു കുന്നിൻ മുകളിൽ വച്ച് റിഹേഴ്സൽ നടത്തി, കൊലപാതകം നിശ്ചയിക്കാൻ ഗൂഗിളിൽ പരിശോധന, പിടി വീണാൽ എങ്ങനെ രക്ഷപ്പെടണമെന്ന് ഇരുവരും ഡിസ്കസ് ചെയ്തു!! സിയയേയും ചേതനേയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാൻ അന്വേഷണ സംഘം കോടതിയിൽ
BREAKING NEWS
അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ
BREAKING NEWS
ദുൽഖറിന്റെ പേരിൽ കൂടുതൽ കള്ളക്കടത്ത് വാഹനങ്ങൾ; വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്; ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് താരത്തിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്