BREAKING NEWS ഇതും സ്വഭാവികം മാത്രം!! ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ, ഒരു മാസം ജയിലിൽ കിടക്കുന്നവർക്ക് 5 ദിവസത്തെ പരോൾ, ഒരു വർഷം ജയിലിൽ കഴിയുന്നവർക്ക് 60 ദിവസം… തെരഞ്ഞെടുപ്പായതുകൊണ്ട് രണ്ട് മാസം നൽകിയില്ല- വിശദീകരണവുമായി ജയിൽ വകുപ്പ് December 22, 2025
BREAKING NEWS കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ രാം നാരായണനെ മർദിച്ചു, തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, അടിച്ച് പുറം തകർത്തു, മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടി, ഒന്നാം പ്രതിക്കെതിരെ നിലവിൽ 15-ലധികം കേസുകൾ, മർദനം തടയാനെത്തിയവരെ ഭീഷണിപ്പെടുത്തി- റിമാൻഡ് റിപ്പോർട്ട്!! പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ല, റാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും- മുഖ്യമന്ത്രി December 22, 2025
BREAKING NEWS ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്…!! ചേലക്കരക്കാർക്ക് എന്നെ അറിയാം…!! പെരും കള്ളം എന്തിനാണ് പ്രചരിപ്പിക്കുന്നത് എന്നും അറിയാം..!! മുഖ്യ മന്ത്രിക്ക് പരാതി നൽകിയിട്ടില്ല, വാർത്ത നിഷേധിച്ച് യുആർ പ്രദീപ് November 28, 2024
BREAKING NEWS എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ: വി. ശിവന്‍കുട്ടി November 28, 2024
BREAKING NEWS ദിവ്യയ്ക്കെതിരെ മാത്രമല്ല, പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരേയും കേസെടുക്കണം: കെ.പി. ഉദയഭാനു… !! ദിവ്യ വിളിച്ചാൽ മാധ്യമങ്ങൾ അവിടേക്ക് പോകാൻ പാടില്ലായിരുന്നു… November 28, 2024
BREAKING NEWS ചോദിച്ചത് രണ്ട് ദിവസം… കിട്ടിയത് ഒരു പകൽ മാത്രം…; പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; വൈകുന്നേരം അഞ്ചുമണി വരെ കസ്റ്റഡി കാലാവധി November 28, 2024
BREAKING NEWS ഇനി പറപറക്കും…!! നേത്രാവതി ഉൾപ്പെടെ 25 ട്രെയിനുകൾക്ക് പുതിയ സമയം 110 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക November 1, 2024
BREAKING NEWS ഞാൻ ത്രില്ലിലാണ്..!! തൃശൂരുകാർക്ക് എന്റെ ദീപാവലി സമ്മാനം..!! വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ..!! November 1, 2024