BREAKING NEWS ബംഗ്ലാദേശിനായി ഹൃദയം വിശാലമാക്കി പിസിബി വീണ്ടും രംഗത്ത്!! ലോകകപ്പ് നഷ്ടപരിഹാരത്തുക വർധിപ്പിക്കണം, ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവർക്കു കൃത്യമായി നൽകണം, ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം- കടുംപിടിത്തത്തിൽ നഖ്വി… അന്തിമ തീരുമാനം പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം February 9, 2026
BREAKING NEWS ആ പരിഭവം ഇതുവരെ തീർന്നിട്ടില്ല…. കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി, മോദിയുടെ ക്ഷണം സ്വീകരിച്ച് കൗൺസിലർമാർ ട്രെയിനിൽ നേരെ ഡൽഹിക്ക്!! ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ ഫ്ലൈറ്റിന് വന്നുകൊള്ളാം- ആർ ശ്രീലേഖ, സ്വതന്ത്രനും ക്ഷണം February 9, 2026
BREAKING NEWS സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധി; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്, ചൊവ്വാഴ്ച പ്രതിഷേധ മാർച്ചും ധർണയും June 29, 2025
BREAKING NEWS ലൈംഗിക വിദ്യാഭ്യാസമെന്ന പേരിൽ അമ്മ പീഡിപ്പിച്ചെന്ന ആരോപണവുമായി 9ാം ക്ലാസുകാരി June 29, 2025
BREAKING NEWS എയർ ഇന്ത്യ വിമാന ദുരന്തം: അട്ടിമറി സാധ്യത ഉൾപ്പെടെ അന്വേഷിക്കും, ബ്ലാക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്ന് മന്ത്രി June 29, 2025
BREAKING NEWS കുഞ്ഞ് കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അസ്ഥികൾ കടലിൽ ഒഴുക്കാൻ യുവാവിനെ ഏൽപിച്ചു, ചതിച്ചാൽ പണി കൊടുക്കാൻ സൂക്ഷിച്ചുവച്ചത് ബവിൻ!! സംഭവം പുറംലോകമറിഞ്ഞത് അനീഷയുടെ ഫോൺ ബിസിയായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ June 29, 2025
BREAKING NEWS പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെയുണ്ടായ തിക്കും തിരക്കും; 3 മരണം, നിരവധി പേർക്ക് പരിക്ക് June 29, 2025
BREAKING NEWS വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് യുഎസിലെത്തി; ഇംഗ്ലിഷ് അറിയില്ല: ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി June 29, 2025
BREAKING NEWS അടിച്ചു പാമ്പായി അബദ്ധത്തിൽ വിഴുങ്ങിയത് സ്പൂൺ, സംഭവം തിരിച്ചറഞ്ഞത് ആറുമാസത്തിനു ശേഷം നടത്തിയ സ്കാനിങ്ങിൽ, ശസ്ത്രക്രിയയിലൂടെ സ്പൂൺ പുറത്തെടുത്തു June 29, 2025
BREAKING NEWS ചെന്നൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിനിൽ കരിഞ്ഞ മണം, തിരിച്ചിറക്കി June 29, 2025
BREAKING NEWS പുടിൻ ചതിച്ചു!! ചർച്ചയ്ക്കു തയാറെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രൈനെതിരെ തലങ്ങും വിലങ്ങും ഡ്രോൺ ആക്രമണം, ഒറ്റ രാത്രികൊണ്ട് തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും, ഒരാൾ കൊല്ലപ്പെട്ടു, നടന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടെയുള്ള ഏറ്റവും വലിയ ആക്രമണം June 29, 2025
BREAKING NEWS ആദ്യ പ്രസവം 2021ൽ!! ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും കുഴിച്ചിട്ടു, പ്രസവം അറിഞ്ഞില്ലെന്നു വീട്ടുകാർ, അടിമുടി ദുരൂഹത നിറഞ്ഞ് നവജാത ശിശുക്കളുടെ മരണം June 29, 2025