BREAKING NEWS നിമിഷപ്രിയയ്ക്കായി അണയാതെ പ്രതീക്ഷയുടെ ഇത്തിരിവെട്ടം!! കാന്തപുരത്തിന്റെ ഇടപെടലിൽ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച, യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നു July 14, 2025
BREAKING NEWS ഡോ. കെ.ശിവപ്രസാദും ഡോ. സിസ തോമസും ഔട്ട്? താൽകാലിക വിസി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളി!! സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി July 14, 2025
BREAKING NEWS പവൻ കല്യാൺ- ജ്യോതി കൃഷ്ണ ചിത്രം “ഹരിഹര വീര മല്ലു” ട്രെയ്ലർ പുറത്ത്; ചിത്രം ജൂലൈ 24 ന് തീയറ്ററുകളിൽ, കേരളത്തിലെത്തിക്കുന്നത് വേഫറർ ഫിലിംസ് July 3, 2025
BREAKING NEWS ഉണ്ടായത് ഗുരുതര അനാസ്ഥ, അപകടം നിസാരവത്കരിച്ചു!! ആളൊഴിഞ്ഞ കെട്ടിടമെന്നു പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു, വീട്ടമ്മയെ പുറത്തെടുത്തതു രണ്ടര മണിക്കൂർ കഴിഞ്ഞ്, തകർന്നു വീണത് മെഡിക്കൽ കോളേജിലെ ആദ്യകാല കെട്ടിടം July 3, 2025
BREAKING NEWS മകൾ ട്രോമാ കെയറിൽ ചികിത്സയിൽ, കോട്ടയം മെഡിക്കല് കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു, അപകടം ശുചി മുറിയിൽ കുളിക്കുന്നതിനിടെ, വീട്ടമ്മയെ പുറത്തെടുത്തത് അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷം July 3, 2025
BREAKING NEWS 55 കാരൻ അമ്മാവനൊപ്പം ജീവിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല, അമ്മാവനും മരുമകളും ചേർന്ന് യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി, യുവാവ് കൊല്ലപ്പെട്ടത് വിവാഹത്തിന്റെ 45-ാം ദിവസം July 3, 2025
BREAKING NEWS എല്ലാ ബന്ദികളെയും മോചിപ്പിക്കും!! ഗാസയിൽ ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാകില്ല, നമുക്കൊരു തിരിച്ചുപോക്കില്ല, അത് അവസാനിച്ചു-നെതന്യാഹു July 3, 2025
BREAKING NEWS എന്റെ പൊന്നു കുഞ്ഞേ… ഇത് ടി ട്വന്റിയല്ല!! ഇംഗ്ലണ്ടിനെതിരെ 31 ബോളിൽ ചെക്കൻ അടിച്ചുകൂട്ടിയൽ 6 ഫോറും 9 പടുകൂറ്റൻ സിക്സറുകളുമടക്കം 86 റൺസ്, വീരുവിന്റെ പകരക്കാരനാകാൻ വൈഭവ് സൂര്യവംശി July 3, 2025
BREAKING NEWS എന്റെ പിഴ!! തെറ്റുപറ്റി, ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്, ഒരു ദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി- ഡോ. ഹാരീസ് July 3, 2025
BREAKING NEWS കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു, തകർന്നത് 14-ാം വാർഡിന്റെ ഒരു ഭാഗം, ഒരു കുട്ടിയെ രക്ഷപ്പെടുത്തി July 3, 2025
BREAKING NEWS പിടിമുറുക്കി റഷ്യ, യുക്രെയ്ന്റെ ചരക്കുനീക്കപാതയിലെ സുപ്രധാന പ്രദേശമടക്കം പിടിച്ചടക്കി, ഡോണെറ്റ്സ്ക് പ്രവിശ്യയുടെ ഭാഗങ്ങൾ പിടിക്കാൻ ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരുടെ മുന്നേറ്റം July 3, 2025
BREAKING NEWS അമേരിക്കൻ വെയർഹൗസുകൾ ശൂന്യം, വേണ്ടത്ര ആയുധങ്ങളില്ല, യുക്രെയ്ന് എത്രത്തോളം കുറവ് ആയുധങ്ങൾ നൽകുന്നുവോ അത്രയും വേഗത്തിൽ ഞങ്ങൾക്ക് സൈനിക നടപടിയും അവസാനിപ്പിക്കാം- അമേരിക്കയെ പരിഹസിച്ച് റഷ്യ July 3, 2025