BREAKING NEWS ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ് August 17, 2026
BREAKING NEWS വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ August 17, 2026
BREAKING NEWS കോൺഗ്രസിന് കോളടിച്ചു; കളംമാറി ചവിട്ടി പാർട്ടിയിലെത്തിയത് പത്തനംതിട്ടയിലെ നൂറോളം കേരള കോൺഗ്രസുകാർ! ‘ജോസ് കെ മാണിയും റോഷി അഗസ്റ്റിനും ആ പാർട്ടി നശിപ്പിച്ചു’വെന്ന് വിമർശനം; ഇനിയും ആളുകളെത്തുമെന്ന് നേതാക്കൾ July 6, 2026
BREAKING NEWS ‘ മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’, സ്വർണം തിരികെ ചോദിച്ചപ്പോൾ അതു വിറ്റു പോയെന്ന് സിന്ധു പറഞ്ഞു…സുഹൃത്ത് കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്!! July 5, 2026
BREAKING NEWS ‘എം വി ഗോവിന്ദൻ വലിയ മഹത്വമൊന്നും പറയേണ്ടതില്ല; പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് യഥാർത്ഥ വർഗ്ഗ വഞ്ചകർ‘ മറുപടിയേകി ടി കെ ഗോവിന്ദൻ; ‘എം വി രാഘവൻ്റെ ആരോഗ്യമൊക്കെ പോയി ബോധമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് അദ്ദേഹം തിരിച്ചു വന്നത്‘ July 5, 2026
BREAKING NEWS അവർ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്നു പറഞ്ഞിട്ട് കേട്ടില്ല, കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു, മുടിയിൽ പിടിച്ചു വലിച്ചു, ചെവിയിൽ പിടിച്ച് കറക്കി… മൂന്നാം തിയതി പിടികൂടിയിട്ട് വിട്ടത് ഇന്നലെ വൈകിട്ട്!! ഈ സമയം അത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിലുണ്ടായിരുന്നു, ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയി…13കാരിയുടെ വ്യാജ പരാതിയിൽ പോലീസിനെതിരെ യുവാവ് July 5, 2026
BREAKING NEWS ഭരണമല്ല, ആത്മാഭിമാനമാണ് വലുത്!! പാല നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബ ഭരണത്തിന് അന്ത്യം കുറിക്കാൻ കോൺഗ്രസ്, പിന്തുണ പിൻവലിച്ച് പ്രമേയം പാസാക്കി July 5, 2026