BREAKING NEWS ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന October 8, 2026
BREAKING NEWS സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ October 8, 2026
BREAKING NEWS ഇപ്പോൾ തന്നെ 102 എംഎൽഎമാർ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവർ നോക്കിയാൽ മതി, ബാലൻ പറഞ്ഞതിനെ ആര് വില വയ്ക്കുന്നു- കെ മുരളീധരന് August 30, 2026
BREAKING NEWS ‘എൽഡിഎഫിൽ ചവിട്ടും തൊഴിയും വാങ്ങി എത്രകാലം നിൽക്കും എന്ന് നമുക്ക് കാണാം, സിപിഎമ്മിന് വല്യേട്ടൻ മനോഭാവം, അവരുടെ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഐ’- അടൂർ പ്രകാശ്, വന്നാൽ ഇരുകൈകളും നീട്ടി സ്ഥീകരിക്കാൻ തയാറായി യുഡിഎഫ് August 30, 2026
BREAKING NEWS ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ കുറുക്കനെപോലെയാണ് യുഡിഎഫ്, ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ, പണ്ട് പ്രതിസന്ധി വന്നപ്പോള്‍ മുസ്ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലുപിടിച്ചിട്ടുണ്ട്, വിമര്‍ശനവുമായി എ കെ ബാലന് August 30, 2026
BREAKING NEWS ലോകോത്തര പവർ ബോട്ടുകളും കയാക്കുകളും ഇനി കേരളത്തിൽ: ബോട്ട് നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ച് എംകെഇഎൽ മറൈൻ August 30, 2026
BREAKING NEWS “ബസ് മുന്നോട്ടു സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് മലമുകളിൽ നിന്ന് വെള്ളവും മണ്ണും പാറകളും അടങ്ങിയ കൂറ്റൻ പ്രളയപ്രവാഹം താഴേക്ക് പാഞ്ഞെത്തി…മരിക്കാൻ പോവുകയാണെന്ന് മനസിലായി… ആദ്യം തന്നെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി, പിന്നാലെ ഞങ്ങളും!! കൺമുന്നിൽ വീടുകൾ തകർന്നു, ആളുകൾ നിലവിളിച്ചുകൊണ്ട് വെള്ളത്തിലൂടെ ഒലിച്ചുപോയി”… August 30, 2026