BREAKING NEWS

20,805 articles

BREAKING NEWS
മരുന്നുകള്‍ക്ക് കൊടുക്കാന്‍ കാശ് വേണ്ടേ?? ഏതൊക്കെ മരുന്നാണ് ഇല്ലാത്തത് എന്ന് എന്നോട് പറ, പരിഹരിക്കാം, ഡോക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും മരുന്ന് കമ്പനിക്കാരും തമ്മില്‍ പാമ്പന്‍ പാലത്തേക്കാള്‍ ദൃഢമായ ബന്ധം, ഞാന്‍ ഈ ചെയറില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയുള്ള തട്ടിപ്പുകള്‍ അനുവദിക്കില്ല, 2500 രൂപ കടമുണ്ടാക്...
29 Sep 2026 1 min read
BREAKING NEWS
‘എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഡിഎംഒമാരോടോ ഡിഎച്ച്എസിനോടോ ചോദിക്കാമെന്നും അവർ ഫോൺ എടുത്തില്ലെങ്കിൽ എന്നെ വിളിക്കാം; നിലവിൽ 18 മരുന്നുകൾക്ക് കുറവുണ്ട്; ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും’: വിവാദ ഓഡിയോ സന്ദേശത്തിൽ പ്രതികരണവുമായി മന്ത്രി
29 Sep 2026 1 min read
BREAKING NEWS
‘ആരോ ഒപ്പിച്ച പണി’; മസ്ജിദ് പൂർണമായി പൊളിച്ചെന്ന് വ്യാജ എഐ ദൃശ്യം; ഉജ്ജയിനിൽ സംഘർഷത്തിന്റെ ആരംഭം ആ വീഡിയോയിൽ നിന്ന്; അന്വേഷണം
29 Sep 2026 1 min read
BREAKING NEWS
റിപ്പോർട്ടർ ടിവി മാധ്യമ ബലാത്സംഗം നടത്തുന്ന കൊള്ള സംഘമായി മാറി, പണം വാങ്ങി നൽകിയ മെമന്റോ തിരികെ നൽകാനാണ് താന്‍ വന്നത്, തന്റെ പ്രതിച്ഛായ തകർത്ത് ടിആർപി കൂട്ടാനാണ് മാധ്യമങ്ങളുടെ ശ്രമം- ടോം ജോസഫ്
29 Sep 2026 1 min read
BREAKING NEWS
‘വേണ്ടി വന്നാൽ ഞങ്ങൾ മോദിയെയും കരിങ്കൊടി കാണിക്കും; കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോർച്ച കരിങ്കൊടി കാണിച്ചിട്ടില്ല’: ബിനു ചുള്ളിയിൽ
29 Sep 2026 1 min read
1 2 … 338 339 340 341 342 … 4,160 4,161