BREAKING NEWS

20,802 articles

BREAKING NEWS
ബോയിങ് 737 വിമാനങ്ങളിൽ 13 വർഷത്തിലേറെ വാണിജ്യ വിമാന സർവീസ് പരിചയം, ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ, 9,750 മണിക്കൂറിലേറെ വിമാനം പറത്തി പരിചയം, 2022 മുതൽ ഡയറക്ട് എൻട്രി ക്യാപ്റ്റൻ….ഫ്ലൈദുബായ് വിമാനത്തിലെ അട്ടിമറി ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛർ
01 Oct 2026 1 min read
BREAKING NEWS
വിൻഡീസ്- ‘ഞങ്ങൾക്കു തൃപ്തിയായി’!! ​ഗിൽ- ‘പക്ഷെ എനിക്ക് ഒന്നുമായില്ല… വിൻഡീസിന്റെ റൺമല 43.3 ഓവറിൽ തകർത്ത് തരിപ്പണമാക്കി ടീം ഇന്ത്യ!! ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചറിയെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് നായകൻ, ​ഹിറ്റ്മാനും സെഞ്ചുറി, എട്ട് വിക്കറ്റും പരമ്പര ജയവുമായി ഇന്ത്യ
01 Oct 2026 1 min read
BREAKING NEWS
സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചത് അമൃത!! അമ്മ വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം മുത്തശ്ശിയുടെ ദേഹത്തേക്ക് ഒഴിക്കാൻ എന്നോട് ആവശ്യപ്പെട്ടു- അമൃതയുടെ മൊഴി, അശ്വതി അച്ചു ഒളിവിൽതന്നെ
30 Sep 2026 1 min read
BREAKING NEWS
‘മക്കളുള്ളതു കൊണ്ട് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല, എനിക്ക് ഇനിയും പഠിക്കണം, മോഡലിങ്ങിന് പോകണം… എന്റെ ആ​ഗ്രങ്ങൾക്ക് കുട്ടികൾ തടസമെന്ന് കൊലപ്പെടുത്തി’!! അരുംകൊല ചെയ്തത് യുവതി ഒറ്റയ്ക്ക്, പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നമില്ല- പോലീസ്, തുമ്പായത് ഭർതൃ സഹോ​ദരിയുടെ സംശയം
30 Sep 2026 1 min read
BREAKING NEWS
സെഞ്ചുറി ‘ജസ്റ്റ് മിസ്’…10 ഓവർ എറിഞ്ഞ ബ്രാർ വിട്ടുകൊടുത്തത് 96 റൺസ്… ചറപറ സിക്സറുകളും ഫോറുകളും പറപ്പിച്ച് വിൻഡീസ് ക്യാപ്റ്റനും സംഘവും!! ഏകദിന ചരിത്രത്തിൽ ആദ്യമായി ടോട്ടൽ 400 കടത്തി വെസ്റ്റ് ഇൻഡീസ്… മറുപടി ബാറ്റിങ്ങിൽ ഹിറ്റ്മാന് അർധസെഞ്ചുറി
30 Sep 2026 1 min read
1 2 … 323 324 325 326 327 … 4,160 4,161