BREAKING NEWS ശ്രീനിവാസനെ നഷ്ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല…ഒരുപാട് നല്ല കഥാപാത്രങ്ങളെ എനിക്ക് സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് -പ്രിയദർശൻ കൂട്ടുകെട്ട്, അതിലൊരാൾ വിട്ടുപോകുന്നത് അതീവ ദു:ഖമാണ്- മോഹൻലാൽ December 20, 2025
BREAKING NEWS ‘ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല… എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തി, ശ്രീനിയേട്ടൻ ആരോഗ്യത്തോടെ ദീർഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു… എൻറെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചത്, ഒരിക്കലും മറക്കാനാകില്ല’- ഉർവശി December 20, 2025
BREAKING NEWS രാഹുൽ ഈശ്വറിന് ജാമ്യമില്ല!! പ്രതി ബുദ്ധിയില്ലാത്തയാളാണ്, രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തത്, വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്- രാഹുലിന്റെ അഭിഭാഷകൻ, വീഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോ?- പ്രോസിക്യൂഷൻ, സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്ഐആർ എങ്ങനെ പരസ്യരേഖ ആകും- കോടതി December 6, 2025
BREAKING NEWS ആറുതാരങ്ങൾ ഒറ്റയും പെട്ടയുമായി അടിച്ചെടുത്തത് 46 റൺസ്!! സയ്യിദ് മുഷ്താഖ് അലി ടി20യിൽ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം, 56 പന്തിൽ പുറത്താകാതെ അടിച്ചെടുത്തത് 73 റൺസ് December 6, 2025
BREAKING NEWS “കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്ക, പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരം, മമ്മൂക്കയ്ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം!! നല്ല സിനിമകൾ വിജയിക്കട്ടെ”- വി ശിവൻകുട്ടി December 6, 2025
BREAKING NEWS രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിന് തിരിച്ചടി!! അറസ്റ്റ് തടയില്ല, ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, പരാതി വന്നത് കെപിസിസി പ്രസിഡന്റിനല്ലേ, ഈ കേസ് രാഷ്ട്രീയ പ്രേരിതമല്ലേ? പ്രോസിക്യൂഷനോട് കോടതി December 6, 2025
BREAKING NEWS സിനിമയിൽ മാസ് ഡയലോഗ് അടിച്ചിരുന്ന സുരേഷ് ഗോപി എംപിക്ക് ഇതെന്തുപറ്റി? “ഞാൻ മൂക്കിൽ കൈ വെച്ച ശേഷം കേക്ക് മുറിച്ചാൽ അതിലും വിമർശനം വരും, കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്, വെള്ളം ഒഴിച്ചാണ് ഞാൻ കൈ കഴുകുന്നത്… ചില തറകൾ ഞാൻ സ്വർണകിരീടം സമർപ്പിച്ചപ്പോൾ ഇടപെട്ടു”… December 6, 2025
BREAKING NEWS പൊളിച്ചുമാറ്റലിന് 33 വർഷങ്ങൾ; അയോധ്യ മസ്ജിദ് പദ്ധതിയുടെ താൽക്കാലിക സമയപരിധി 2026 ഏപ്രിലിലേക്ക് നിശ്ചയിച്ചു December 6, 2025
BREAKING NEWS “അവനിപ്പോൾ ചുറ്റും നടക്കുന്നത് എന്താണെന്നു പഠിക്കുകയാണ്, കൊച്ചുകുഞ്ഞിനെപ്പോലെ.. കൈ കാലുകൾ അനക്കാനും തൊണ്ടയിലൂടെ ആഹാരമിറക്കാനും ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ…എത്ര നാൾ അല്ലെങ്കിൽ എന്ന്, എന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ ഒന്നുണ്ട്, അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല… December 6, 2025
BREAKING NEWS രാഹുലിനെ തിരിച്ചെടുക്കുമോയെന്ന് അധ്യക്ഷനാണ് തീരുമാനിക്കേണ്ടത്; ‘പുറത്താക്കിയ തീരുമാനം നിലവിലുണ്ട്; ഷാഫി പറമ്പിൽ December 6, 2025
BREAKING NEWS സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ; ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട December 6, 2025
BREAKING NEWS നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം; വിമാന ടിക്കറ്റുകളുടെ അധികനിരക്കില് ഇടപെട്ട് വ്യോമയാന മന്ത്രാലയം December 6, 2025