BREAKING NEWS
20,801 articles
BREAKING NEWS
സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തെരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ… ഒന്നും വിടാതെ എല്ലാം ചോദിച്ചറിഞ്ഞു!! ഫുട്ബോൾ സ്പോൺസർഷിപ് തട്ടിപ്പിൽ വി. അബ്ദുറഹ്‌മാനെ എസ്ഐടി ചോദ്യം ചെയ്തത് നാലുമണിക്കൂർ
BREAKING NEWS
പ്രതിഷേധം അതിരു കടന്നു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് രണ്ട് ജാമ്യമില്ലാ കേസുകൾ, ആറ് പേർ റിമാൻഡിൽ
BREAKING NEWS
‘യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ല’; അടൂർ പ്രകാശിനെ തള്ളി ലീഗ്, ചർച്ച ചെയ്ത് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാമെന്ന് സാദിഖലി തങ്ങൾ
BREAKING NEWS
ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ടു; ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ; പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസ്; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി
BREAKING NEWS
‘മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം‘: അടൂർ പ്രകാശിന്റെ പരാമർശത്തിൽ ഷാമിമോൾ ഉസ്മാൻ; പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരും നടത്തരുതെന്ന് ദീപ്തി മേരി വർഗീസ്