BREAKING NEWS സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ് August 16, 2026
BREAKING NEWS നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാന്‍ കഴിയൂ, ചെങ്കൊടി നെഞ്ചിലുണ്ട്. അത് ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ, ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ മെറ്റയ്ക്ക് മറുപടിയുമായി കുട്ടി സഖാവ് August 16, 2026
BREAKING NEWS ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പോയ പാക് വിമാനം കാണാതായി; അറബിക്കടലിനു മുകളിലൂടെ പറക്കവെയാണ് അപ്രത്യക്ഷമായത്; റഡാർ, റേഡിയോ ബന്ധം പൂർണമായും നഷ്ടപ്പെട്ടു July 8, 2026
BREAKING NEWS വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തുരങ്ക നിർമാണം പുനരാരംഭിക്കുക അന്വേഷണങ്ങൾക്കുശേഷം മാത്രം!! ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം സഹായധനം July 8, 2026
BREAKING NEWS സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് നേരിട്ട് കാണാന്‍ വിളിച്ചുവരുത്തി, ഭീഷണിപ്പെടുത്തി യുവാവിന്റെ നാല് പവന്റെ മാലയും മൊബൈല്‍ ഫോണും തട്ടിയ 25 കാരി അറസ്റ്റില്‍ July 8, 2026
BREAKING NEWS ഇറങ്ങിപ്പോയ വിമതരെ പാർട്ടിയിലേക്ക് തിരിച്ചുകയറ്റാൻ നോക്കിയ എം.വി. ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, ഏറ്റുപിടിച്ച എംവി ഗോവിന്ദനും രൂക്ഷ വിമർശനം, പിന്നാലെ തെറ്റു സമ്മതിച്ച് എംവി ജയരാജൻ July 8, 2026
BREAKING NEWS പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ് July 8, 2026