BREAKING NEWS ചേട്ടന്മാർക്കു പിന്നാലെ അനിയന്മാരും ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനോട് ഏറ്റുമുട്ടും, ഫൈനൽ ഞായറാഴ്ച!! സെമിയിൽ ശ്രീലങ്കയെ തകർത്തത് എട്ട് വിക്കറ്റിന്, മലയാളി താരം ആരോണിന് മൂന്നാം ഫിഫ്റ്റി 58* December 19, 2025
BREAKING NEWS ശബരിമല സ്വർണം പോറ്റി കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിന്, സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനി, സ്മാർട്ട് ക്രിയേഷനിൽ സ്വർണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകൾ പങ്കജ് ഭണ്ഡാരി നശിപ്പിച്ചു!! കൊള്ളയിൽ ഇരുവർക്കും കൃത്യമായ പങ്ക്, ഗോവർധൻ സ്വർണം സൂക്ഷിച്ചത് അയ്യപ്പന്റെ സ്വർണമെന്ന ബോധ്യത്തോടെ, ഗോവർധനും പങ്കജ് ഭണ്ഡാരിയും അറസ്റ്റിൽ December 19, 2025
BREAKING NEWS യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാർക്കു സസ്പെൻഷൻ, വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവ് September 6, 2025
BREAKING NEWS ഗാസയിൽ യുദ്ധകാഹളം വീണ്ടും? ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ മുൻകൂട്ടി പ്രഖ്യാപിക്കില്ല, അൽ മവാസിയിലേക്ക് മാറാൻ ഇസ്രയേൽ സേന, പ്രദേശം പിടിച്ചെടുക്കൽ പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ കാത്തിരിക്കുന്നതു വൻ ദുരന്തം-യുഎൻ മുന്നറിയിപ്പ് September 6, 2025
BREAKING NEWS സസ്പെൻഷനിൽ തൃപ്തിയില്ല, സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ കോടതിയെ സമീപിക്കും!! അഞ്ചുപേരേയും സർവീസിൽ നിന്ന് പുറത്താക്കണം- സുജിത്ത് September 6, 2025
BREAKING NEWS സുജാത ഭട്ടിനെ നേരിട്ട് അറിയാം… അവരുടെ കണ്ണിലെ ദയനീയമായ അവസ്ഥയും കരച്ചിലും കണ്ടാണ് ഒപ്പം നിന്നത്!! ധർമശാലയിൽ ഓട്ടേറെ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, സത്യം തെളിയണം, താൻ അറസ്റ്റിലായേക്കാം, ജീവനു ഭീഷണിയുണ്ട്, തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും- മനാഫ് September 6, 2025
BREAKING NEWS ഓണം കുടിച്ചുവറ്റിച്ച് കേരളക്കര!! ഉത്രാടത്തിൽ മാത്രം വിൽപന 137കോടിയുടെ മദ്യം, 10 ദിവസത്തിൽ സംസ്ഥാനത്ത് വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം!! കുടിയന്മാരിൽ ഒന്നാം സ്ഥാനം കൊണ്ടുപോയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റ്- 146.08 ലക്ഷം രൂപ September 6, 2025
BREAKING NEWS ‘വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ’!! പിറന്നാൾ ദിനത്തിൽ ‘കില്ലർ’ നായിക പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ September 6, 2025
BREAKING NEWS അടിപൊളി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോ മനോവിച്ച്, ‘കരം’ സിനിമയിലെ ‘അന അൽ മാലിക്… ‘ ലിറിക് വീഡിയോ പുറത്ത്; ചിത്രം 25ന് വേൾഡ് വൈഡ് റിലീസിന് September 6, 2025
BREAKING NEWS യൂത്ത് കോൺഗ്രസ് നേതാവിനു പിന്നാലെ പോലീസ് മർദന പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി!! “ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ എന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചു, ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല”… September 6, 2025
BREAKING NEWS ‘കടുത്ത നടപടിവേണം’!! അന്വേഷണം സുഗമമായി നടക്കണമെങ്കിൽ സസ്പെൻഷൻ വേണമെന്ന് ഡിഐജിയുടെ ശുപാർശ, യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ എസ്ഐ അടക്കം നാലുപേരെ സസ്പെൻഡ് ചെയ്യും September 6, 2025
BREAKING NEWS ‘പ്രാകൃത താലിബാൻ നിയമം’ ബന്ധുക്കളല്ലാത്ത പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ല!! ദുരന്തമുഖത്ത് നിന്ന് അർദ്ധ പ്രാണനായവരെ തിരിഞ്ഞുനോക്കാതെ മൂലയ്ക്കിരുത്തി രക്ഷാപ്രവർത്തകർ, ദുരന്തഭൂമിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരണംവരിച്ച് സ്ത്രീകൾ, മൃതദേഹം പുറത്തെടുത്തത് വസ്ത്രങ്ങളിൽ പിടിച്ചു വലിച്ചു നിരക്കി September 6, 2025