BREAKING NEWS കേരളത്തിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് തടസ്സം സംസ്ഥാന സർക്കാർതന്നെയെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ; ‘മെഡിക്കൽ കോളേജ് തുടങ്ങുന്നതിനായി പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും സമീപിച്ചിരുന്നു, എന്നാൽ സംസ്ഥാന സർക്കാർ ഒരു താല്പ്പര്യവും കാണിക്കുന്നില്ല’ February 13, 2026
BREAKING NEWS ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിന്ഗാമി13കാരി മകൾ! ഔദ്യോഗിക പരിപാടികളിൽ നിലവിൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നേതാവിന് തുല്യമായ പരിഗണന; എന്തിനാവും ഇപ്പോൾ ഈ നീക്കം? February 13, 2026
BREAKING NEWS ‘ഞാനാണ് പിഴയെന്ന്… എനിക്കിനി സഹിക്കാൻ വയ്യ… ഇയാൾ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം, ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ’’ 1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്… … ജീവിക്കാൻ കൊതിച്ചിട്ടും ജീവൻ അവസാനിപ്പിക്കേണ്ടി വന്നവളുടെ വാക്കുകൾ… November 9, 2025
BREAKING NEWS ‘വിദ്യാർഥി കയറിയ റൂം വെള്ളം തളിച്ച് ശുചീകരിക്കും… നിനക്ക് എന്തിനാണ് ഡോക്ടർ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ’ റിപ്പോർട്ടിൽ ഒപ്പിട്ട് നൽകുമോയെന്ന് ചോദിച്ച ഗവേഷക വിദ്യാർഥിയോട് അധ്യാപികയുടെ മറുപടിയെന്ന് എഫ്ഐആർ!! കേരള സർവകലാശാല സംസ്കൃതം വകുപ്പ് മേധാവി സി എൻ വിജയകുമാരിക്കെതിരെ കേസെടുത്ത് പോലീസ് November 9, 2025
BREAKING NEWS കാറിനു മുന്നിലേക്ക് കാട്ടുപന്നി ചാടി, വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്ക് മറിഞ്ഞു!! മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക് November 9, 2025
BREAKING NEWS ചികിത്സാപ്പിഴവില്ല, പ്രോട്ടോകോൾ പ്രകാരമാണ് ചികിത്സ നൽകിയത്, വീഴ്ച പറ്റിയിട്ടില്ല- മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്!! അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്, ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ?…’എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ?- വേണുവിന്റെ ശബ്ദ സന്ദേശം November 9, 2025
BREAKING NEWS തെരുവിൽ അമ്മൂമ്മയ്ക്കൊപ്പം കൊതുകു വലയ്ക്കുള്ള കിടന്നുറങ്ങിയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ!! മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച നിലയിൽ November 9, 2025
BREAKING NEWS അസിം മുനീർ ഇനി പാക് സൈന്യത്തിന്റെ സർവാധികാരി, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് പദവി!! സൈനിക മേധാവിക്ക് സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ, ആണവ നിയന്ത്രണം സൈന്യത്തിന്, പദവിയെ ഇംപീച്ച് ചെയ്യാനോ, പിൻവലിക്കാനോ അധികാരം പാർലമെന്റിന് മാത്രം November 9, 2025
BREAKING NEWS കുറ്റം ചുമത്തലോ, വിചാരണയോയില്ല, വെള്ളവും വെളിച്ചവും പേരിനുമാത്രം, പരിമിതമായ വായു സഞ്ചാരം… ഇസ്രയേൽ ഭൂഗർഭ ‘റാക്കെഫെറ്റ് ജയിലിൽ നഴ്സുമാർ വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി പലസ്തീൻ തടവുകാർ!! അന്താരാഷ്ട്ര നിയമ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ, മൗനം പാലിച്ച് ഇസ്രയേൽ November 9, 2025
BREAKING NEWS കൈ മുറിച്ചുമാറ്റിയ 9 വയസുകാരിക്ക് രണ്ട് ലക്ഷം രൂപ ധനസഹായം!! കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സകളുടെ ചെലവിനെക്കുറിച്ച് സർക്കാർ മൗനം, തുക അപര്യാപ്തം, ഒതുക്കാൻ ശ്രമം, ജീവിതം വഴിമുട്ടിയ അവസ്ഥയിൽ- കുട്ടിയുടെ അമ്മ November 9, 2025
BREAKING NEWS കോവളം ബീച്ചിലൂടെ നടക്കാനിറങ്ങിയ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം, ഒരാളുടെ വലതുകാൽ കടിച്ചുപറിച്ചു, മറ്റു മൂന്ന് പേരെയും ആക്രമിച്ചതായി പ്രദേശവാസികൾ November 9, 2025
BREAKING NEWS ‘പുനർജനി’യിൽ പ്രണവിനു റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വം, നന്നായി ഉപയോഗിച്ചാൽ പ്രണവ് ഒരു ഇൻർനാഷണൽ ലെവൽ ആക്ടർ: സംവിധായകൻ രാജേഷ് അമനകര November 8, 2025