BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
BREAKING NEWS രാഹുൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യം, ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ല, കേസിനെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്- പ്രോസിക്യൂഷൻ, ആരോപണം ഗൗരവതരം, വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം, സദാചാരപരമായും അതിൽ തെറ്റില്ല, മാർച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെ- ഹൈക്കോടതി… വിധി പറയുന്നത് മാറ്റി January 28, 2026
BREAKING NEWS പുതിയ കൂട്ടുകെട്ടൊരുങ്ങുന്നു!! ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്… ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ മേഖലകളിൽ കരാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും- വിദഗ്ധർ January 21, 2026
BREAKING NEWS ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ… January 21, 2026
NEWS വിവാഹ സൽക്കാരത്തിനിടെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾക്ക് ദാരുണാന്ത്യം, അപകടം ബന്ധുവിൻെറ വിവാഹത്തിനായി തയാറാക്കിയ പായസം ഇളക്കുന്നതിനിടെ അബദ്ധത്തിൽ കാൽമറിഞ്ഞ് വീണ് January 21, 2026
BREAKING NEWS മെസി പറ്റിച്ചാശാനെ, മാർച്ചിൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മേളയിൽ കളിക്കാൻ പോയി!! കേരളത്തിലേക്കില്ല, റിപ്പോർട്ടർ മുതലാളിയും കായിക മന്ത്രിയും തലയിൽ മുണ്ടിട്ടു മുങ്ങി, മത്സരത്തിന്റെ പേരിൽ വലിയ തോതിൽ പണം വിദേശത്തേക്ക് കടത്താനോ മറ്റോ ഉള്ള ശ്രമമോ ആ പ്രഖ്യാപനം? January 21, 2026
BREAKING NEWS തലസ്ഥാനത്ത് വേലിതന്നെ വിളവ് തിന്നുന്നു!! ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നാർക്കോടിക് സെൽ നടത്തിയ അന്വേഷണം ചെന്നവസാനിച്ചത് റൂറൽ കൺട്രോൾ റൂമിലെ രണ്ട് സിപിഒമാരിലേക്ക്, ഉടൻ സസ്പെൻഷൻ അടിച്ചുകൊടുത്ത് റൂറൽ എസ്പി, കൂടുതൽ അന്വേഷണത്തിന് ഉത്തരവ്, വിവരങ്ങൾ ലഹരി മാഫിയകൾക്ക് ചോർത്തി നൽകിയോ എന്ന സംശയത്തിൽ ഉദ്യോഗസ്ഥർ January 21, 2026
BREAKING NEWS പാളയത്തിൽ പടയൊരുങ്ങുന്നു, ‘യുഡിഎഫിനൊപ്പം നിൽക്കാൻ അൻവർ പാർട്ടി അനുമതി തേടിയില്ല!! ബേപ്പൂരിൽ വെട്ടാൻ തക്കംപാർത്ത് തൃണമൂൽ കോൺഗ്രസ്, പിവി അൻവറിനെതിരെ പാർട്ടി സ്ഥാനാർഥിയെ നിർത്തും… January 21, 2026
BUSINESS അരി മുതല്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവ് ‘ഫുള്‍ പൈസ വസൂല്‍ സെയില്‍’ പ്രഖ്യാപിച്ച് സ്മാര്‍ട്ട് ബസാർ January 20, 2026
CINEMA സാബു ജെയിംസ് സംവിധാനം ചെയ്യുന്ന “സെവൻ സെക്കൻ്റ്സ് ” ചിത്രീകരണം കാസർഗോഡ് ആരംഭിച്ചു January 20, 2026
BREAKING NEWS കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം… ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നെ ഉള്ളൂ…മലപ്പുറത്തെ യുഡിഎഫ് ജനപ്രതിനിധികളിൽ അമുസ്ലിംങ്ങൾ 472 പേർ!! ഇന്ത്യൻ ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാൻ മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല, ചാണക കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല- വിഎസ് ജോയ് January 20, 2026
BREAKING NEWS കുഞ്ഞിനെ കാണാതെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് കുട്ടി ബക്കറ്റിൽ തലകീഴായി വീണ നിലയിൽ!! അമ്മയറിയാതെ കുളിമുറിയിൽ കയറി, ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം January 20, 2026