BREAKING NEWS ‘തോമസിന്റെ മകനാണോടാ’… ചോദിച്ച് ആദ്യ അടി തലയ്ക്കിട്ട്….ഹെൽമറ്റിനും കൈയ്ക്കും അടിച്ചതു മൂലം തല മുതൽ താടിയെല്ല് വരെ അനക്കാൻ വയ്യാത്ത വേദനയാണ്’… ബൈക്കപകടത്തിൽ പരുക്കേറ്റ് കിടക്കുകയാണെന്നു കരുതി രക്ഷിക്കാനെത്തിയ മരട് സ്വദേശിക്കു മദ്യപന്മാരുടെ ക്രൂര മർദ്ദനം… സംഭവത്തിന് തൊട്ടുമുൻപ് മൂന്നു കൗമാരക്കാരേയും സംഘം എടുത്തിട്ട് മർദിച്ചു, മൂന്നുപേർ വധശ്രമത്തിന് അറസ്റ്റിൽ February 12, 2026
BREAKING NEWS പുലർച്ചെ പെരുവാറ്റ് പാച്ചിൽ ചടങ്ങിന് ഏകനായിറങ്ങിയ തെയ്യത്തിനു മുന്നിലേക്ക് കുരച്ചുചാടി തെരുവുനായ്ക്കൾ… തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കിലുക്കുകയും ചെയ്തതോടെ നായ്ക്കൾ തിരിഞ്ഞോടി… February 11, 2026
BREAKING NEWS എസ്ഐആർ നീട്ടിവയ്ക്കണം; ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ; നിർണായക ഉത്തരവുമായി ഹൈക്കോടതി November 13, 2025
BREAKING NEWS ഇസ്ലാമാബാദിലെ സ്ഫോടനം താലിബാന്റെ സന്ദേശം; യുദ്ധത്തിന് പൂര്ണസജ്ജമെന്ന് പാക് പ്രതിരോധ മന്ത്രി November 13, 2025
BREAKING NEWS എക്സിറ്റ്പോൾ ഫലങ്ങളെ വിശ്വസിക്കണോ? 20 വർഷം ഭരിച്ചിട്ടും ബീഹാറിനെ വികസന പാതയിലേക്ക് എത്തിക്കാനാവാത്ത നിതീഷിനെ ജനങ്ങൾ ഇനിയും വിശ്വസിക്കുമോ? തേജസ്വി ഇപ്പോഴും ഇരട്ടച്ചങ്കനായി നെഞ്ച് വിരിച്ച് നിൽകുന്നത് ജനങ്ങളിലുള്ള വിശ്വാസത്തിലോ? November 13, 2025
BREAKING NEWS ‘നമ്മളൊന്നും അത്ര മണ്ടന്മാരല്ല, ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല, എസ്എസ്കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്കയിരിക്കില്ല. ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തുകൊള്ളണം’- ബിനോയി വിശ്വത്തിനോടു പൊട്ടിത്തെറിച്ച് വി ശിവൻകുട്ടി November 13, 2025
BREAKING NEWS ഊബറിനും ഓലയ്ക്കും വൻ തിരിച്ചടി; നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് November 13, 2025
BREAKING NEWS ചിലന്തി (ഉകാസ) വലവിരിച്ചത് തുർക്കിയിലിരുന്ന്!! ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികളുടെ നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ, തീവ്രവാദ പ്രവർത്തനങ്ങളിലേക്കുള്ള റിക്രൂട്ട്മെൻ്റ് നിയന്ത്രിച്ചിരുന്നത് അങ്കാറയിലുള്ള വിദേശ ഹാൻഡ്ലർ, ഡോ. ഉമർ ഇയാളുമായി ബന്ധപ്പെട്ടിരുന്നത് സെഷൻ ആപ്പ് വഴി November 13, 2025
BREAKING NEWS ഡൽഹി സ്ഫോടനം നടന്ന 1000 അടി അകലെ അറ്റുപോയ കൈയ്യുടെ അവശിഷ്ടം; കണ്ടെത്തിയത് കടയുടെ മേൽക്കൂരയിൽ നിന്ന് November 13, 2025
BREAKING NEWS എസ് ജയശ്രീയ്ക്കും വൻ തിരിച്ചടി; ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടനുണ്ടായേക്കും November 13, 2025
BREAKING NEWS പാക്കിസ്ഥാനിൽ കളിക്കാൻ പോയതാണെങ്കിൽ കളിച്ചിട്ട് വന്നാൽമതി!! പരമ്പര കളിക്കാതെ നാട്ടിലേക്ക് മടങ്ങിയാൽ നടപടി… പാക് ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പര്യടനം റദ്ദാക്കാനൊരുങ്ങുന്ന താരങ്ങൾക്കു മുന്നറിയിപ്പുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ് November 13, 2025