BREAKING NEWS
20,685 articles
BREAKING NEWS
നാല് കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി, സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്‌ക് അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറി, നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ
BREAKING NEWS
പഹൽഗാമിൽ പിഴച്ചു… സിന്ധുവും രവിയുമെല്ലാം പാക്കിസ്ഥാനിട്ട് പണിഞ്ഞോണ്ടിരിക്കുവാ… പാക്കിസ്ഥാനെ കാത്തിരിക്കുന്നത് കൊടും വരൾച്ചയുടെ ദിനങ്ങൾ!! രവി നദിയിൽ നിന്ന് മാർച്ച് അവസാനം മുതൽ അധിക ജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കില്ല, അധിക ജലം വരൾച്ച ബാധിത ജില്ലകളായ കത്വ, സാംബ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും…
BREAKING NEWS
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത് 14 തവണ, മൂന്ന് വര്‍ഷത്തിനിടെ 62 മെയിലുകള്‍ അയച്ചു, ഹര്‍ദീപ് സിങ് പുരി ഇതുവരെ പറഞ്ഞതെല്ലാം കള്ളം, ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
BREAKING NEWS
‘ആദ്യം നീയൊരു സിംഗിളെങ്കിലും എടുക്ക്… പിന്നീട് ആക്രമിച്ച് കളിക്കാം’… അഭിഷേക് ശർമയെ ഉപദേശിച്ച് ഗവാസ്കർ!! നെതർലൻഡിനെതിരെ സഞ്ജു ഇന്നിറങ്ങും, സൂപ്പർ എട്ടിനു മുൻപ് ഇഷാനും ബുംറയ്ക്കും വിശ്രമം?
BREAKING NEWS
ഇന്ത്യൻ വ്യോമസേന ആദ്യം പാക്ക് റഡാർ സ്റ്റേഷനുകൾ തകർത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കി, പിന്നാലെ ഭൂഗർഭ സംഭരണശാലയുടെ രണ്ട് കവാടങ്ങളും ആക്രമിച്ചു!! ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ കിരാന ഹിൽസ് ആണവ സംഭരണശാലയും ആക്രമിച്ചു, മേയ് 10-നായിരുന്നു ഈ നിർണായക ആക്രമണം, തെളിവുണ്ട്- വ്യോമയാനവിദഗ്ധൻ