BREAKING NEWS
20,685 articles
BREAKING NEWS
പരീക്ഷയ്ക്കെത്തിയ പ്ലസ് വൺ- പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാർഥികൾ മർദിച്ചു, ഒരു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റു
BREAKING NEWS
കോഴിക്കോട് ജയലക്ഷ്‌മി സിൽക്സിൽ വീണ്ടും തീപിടിത്തം, രണ്ടും മൂന്നും നിലകളിലുണ്ടായ തീപിടിത്തം മുകളിൽ നിലയിലേക്ക് തീ വ്യാപിക്കുന്നു, അപകടമുണ്ടായയുടൻ ജീവനക്കാരേയും കസ്റ്റമേഴ്സിനേയും മാറ്റിയതിനാൽ അപകടം ഒഴിവായി, മുൻപ് തീപിടിത്തമുണ്ടായത് 2023ൽ
BREAKING NEWS
കങ്കാരുപ്പടയെ അവസാന നിമിഷം മഴ ചതിച്ചു, സിംബാബ്‌വെ– അയർലൻഡ് മത്സരം ടോസ് ഇടാനാകാതെ ഉപേക്ഷിച്ചു, ട്വന്റി20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ ഔട്ട്!! സിംബാബ് സിംബാബ്‌വെ സൂപ്പർ എട്ടിൽ, അയർലൻഡും പുറത്ത്, സൂപ്പർ എട്ടിൽ ഇന്ത്യ മരണ ഗ്രൂപ്പിൽ…
BREAKING NEWS
മുസ്‌ലിം ലീഗ് അധികാരത്തില്‍ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കി, എന്നാല്‍ അവര്‍ക്ക് കിട്ടിയതൊന്നും പോരാ, ന്യൂനപക്ഷ മതവിഭാഗങ്ങള്‍ മതം പറഞ്ഞ് അധികാരത്തിലേറിയവരെന്ന് വെള്ളാപ്പള്ളി നടേശന്‍
BREAKING NEWS
പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു, എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്, ഇഡി ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജയറാം