BREAKING NEWS വ്യാപാര തർക്കങ്ങൾ പറഞ്ഞുതീർക്കാനുള്ള നീക്കമോ? വീണ്ടും ഇന്ത്യയെ പൊക്കിപ്പറഞ്ഞ് ട്രംപ്!! ഇന്ത്യ വിസ്മയകരമായൊരു രാജ്യം, ഇൻഡോ- പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാന പങ്കാളിയും, പ്രധാനമന്ത്രി മോദിയിൽ ഞങ്ങൾക്ക് ഒരു മികച്ച സുഹൃത്തുണ്ട്- പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് December 16, 2025
BREAKING NEWS പിള്ളാരേ എന്തൊരിന്നിങ്സാ ഇത്!! 19 പന്തിൽ ഒരു റൺസ് പോലും അടിച്ചെടുക്കാനാകാതെ ഓപ്പണർ മൊഹമ്മദ് ഹെയറിൽ, 7 പന്തിൽ സംപൂജ്യനായി മറ്റൊരു ഓപ്പണർ, മലേഷ്യൻ നിരയിൽ രണ്ടക്കം കണ്ടത് നാലുപേർ… അടിച്ചോടിച്ച് അഭിഗ്യാൻ കുണ്ടു (125 പന്തിൽ 209*), എറിഞ്ഞിട്ട് ദീപേഷ് ദേവേന്ദ്രൻ (5 വിക്കറ്റ്)… അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് 315 റൺസിന്റെ ത്രസിപ്പിക്കും ജയം December 16, 2025
BREAKING NEWS തോറ്റ സ്ഥാനാർഥിയുടെ വീടിനുമുന്നിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിൽ സംഘർഷം, സിപിഎം നേതാവിന്റെ തല അടിച്ചുപൊട്ടിച്ചു, ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ, മുഖത്ത് 9 തുന്നിക്കെട്ട്, ആറ് ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ് December 16, 2025
BREAKING NEWS “ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ…’ സ്വയം അതിജീവിതയായി എട്ടുവർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു… ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി…ഒപ്പം നിൽക്കുമെന്നു കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്? ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ്സിന് പാർട്ടി കൊടുക്കണം പോലും, ഇന്നുതന്നെ വേണമായിരുന്നോ?” December 16, 2025
BREAKING NEWS എൽഡിഎഫിൽ എത്തിയ ശേഷമാണ് പാർട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്!! മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു, എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല- യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം, പരാജയം ഉണ്ടായാൽ പാർട്ടി തകരുമെങ്കിൽ ജോസഫ് ഗ്രൂപ്പ് കേരളത്തിലുണ്ടാകില്ലായിരുന്നു- സ്റ്റീഫൻ ജോർജ് December 16, 2025
BREAKING NEWS നാട്ടിൽ കടുവയിറങ്ങി!! വയനാട് പനമരത്തും കണിയാമ്പറ്റയിലും വിവിധ വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി December 16, 2025
BREAKING NEWS മുന്നണിയെ കൂട്ടാതെ പല കാര്യങ്ങളിലും മുഖ്യമന്ത്രി ഒറ്റയാൾ പട്ടാളത്തെ പോലെ തീരുമാനമെടുക്കുന്നു, ശബരിമല സ്വർണ്ണക്കൊള്ള തോൽവിക്ക് കാരണമായി, പിഎം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എൽഡിഎഫിൽ നിന്നകറ്റി- സിപിഐ!! ഭരണം മികച്ചത്, സർക്കാർ പ്രവർത്തനങ്ങളിൽ ജനം തൃപ്തർ- സിപിഎം December 16, 2025
BREAKING NEWS ക്ളാസ്റൂമിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനികൾ; ആറ് പേർക്ക് സസ്പെൻഷൻ December 16, 2025
BREAKING NEWS നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡോക്ടർക്ക് ഹിജാബ് നീക്കാൻ നിർദേശം, പിന്നാലെ ഹിജാബ് വലിച്ചൂരിമാറ്റി ബീഹാർ മുഖ്യമന്ത്രി!! നിതീഷ് ബാബു ഇപ്പോൾ 100 ശതമാനം സംഘിയായി മാറിയോ?”- ആർജെഡി, സംസ്ഥാനത്ത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ? ഈ അശ്ലീലം ക്ഷമിക്കാൻ കഴിയാത്തതാണ്”- കോൺഗ്രസ്…Video December 16, 2025
BREAKING NEWS പ്രദർശനാനുമതി ഇല്ല; അട്ടിമറി നീക്കമെന്ന് സിപിഎം; ഐഎഫ്എഫ്കെയിൽ പലസ്തീൻ സിനിമകൾക്ക് ‘കട്ട്’ പറഞ്ഞ് കേന്ദ്രം, December 16, 2025
BREAKING NEWS സ്ഥാനാർഥിയെ തോൽപ്പിക്കാൻ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപണം, സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സ്വന്തം പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ December 15, 2025
BREAKING NEWS എസ്ഐആർ കത്തിവച്ചത് 25 ലക്ഷം വോട്ടർമാരുടെ കടയ്ക്കൽ!! ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായിരിക്കുന്നത് തിരുവനന്തപുരത്ത്- 4,36,857 പേർ, കരട് വോട്ടർ പട്ടിക 23ന്, എതിർപ്പ് അറിയിക്കാനുള്ള അവസരം ജനുവരി 22 വരെ December 15, 2025