BREAKING NEWS പോറ്റി ശബരിമലയിൽ കയറിയത് 2004ൽ, അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് കിട്ടിയത്, സർക്കാരിന്റെ കൈകൾ ശുദ്ധമാണ്, കുറ്റം ചെയ്ത ആരും രക്ഷപ്പെടില്ല… ശബരിമല പീഢം ആരോപണവുമായി പോറ്റി രംഗത്തെത്തിയത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്താൻ- മുഖ്യമന്ത്രി February 6, 2026
BREAKING NEWS ആറാം ലോക കിരീടം ചൂടി ഇന്ത്യൻ കൗമാരപ്പട, ഇംഗ്ലണ്ടിന്റെ കിരീടമോഹം തകർത്തത് 100 റൺസിന് February 6, 2026
BREAKING NEWS ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക?… ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയൂ’… സുരേഷ് ഗോപി അപമാനിച്ചിറക്കിവിട്ട കൊച്ചുവേലായുധനു 75 ദിവസംകൊണ്ട് വീടൊരുക്കി സിപിഎം, വീട് കൈമാറുക തെരഞ്ഞെടുപ്പിന് ശേഷം, December 7, 2025
BREAKING NEWS മോദിയുടെ വാക്ക് കടമെടുത്ത് അഫ്ഗാനുനേരെ പ്രയോഗിച്ച് പാക്കിസ്ഥാൻ ‘‘രക്തവും വ്യാപാരവും ഒന്നിച്ചു പോകില്ല’’!! അതിർത്തി അടച്ച് മര്യാദ പഠിപ്പിക്കാൻ നോക്കിയ പാക്കിസ്ഥാന് ബദൽ മാർഗത്തിൽ തിരിച്ചടി നൽകി താലിബാൻ, പാക്കിസ്ഥാനായി അതിർത്തി തുറക്കേണ്ടെന്ന് തീരുമാനം, ഇടപെട്ട് യുഎൻ, അന്തിമ തീരുമാനം അസിം മുനീറിന്റെ കൈകളിൽ December 7, 2025
BREAKING NEWS പ്രസംഗത്തിലൂടെ തനിക്ക് മാനഹാനി വരുത്തി, പൊതുമധ്യത്തിൽ സിപിഐയെയും നേതാക്കളെയും അപമാനിച്ചു!! നോട്ടീസ് കിട്ടി 15 ദിവസത്തിനകം നിരുപധികം മാപ്പ് പറയണം, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം!! ശ്രീനാദേവിക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയന്റെ വക്കീൽ നോട്ടീസ് December 7, 2025
BREAKING NEWS ‘മുന്നോട്ടു പോകാൻ സമയമായി, ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു’… വിവാഹമണ്ഡപം വരെയെത്തിയ പലാശ്- സ്മൃതി ബന്ധത്തിന് അവസാനമായെന്ന കുറിപ്പുമായി സ്മൃതി മന്ഥന!! ‘ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നതിന് മുൻപ് മനസിലാക്കാൻ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- പലാശ്, പിന്നിൽ കൊറിയോഗ്രഫറുമായി പലാശ് നടത്തിയ ചാറ്റ്? December 7, 2025
BREAKING NEWS 11 ദിവസമായിട്ടും രാഹുൽ ഏതു ചന്ദ്രനിൽ പൊയൊളിച്ചെന്നറിയാതെ പോലീസ്, ഇനി പൊങ്ങുക രണ്ടാം കേസിൽ ജാമ്യം കിട്ടിയാൽ മാത്രമോ? വെറുംകയ്യോടെ അന്വേഷണ സംഘം മടങ്ങുന്നു, മൊഴി നൽകാതെ രണ്ടാം അതിജീവിത, നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമവുമായി പോലീസ് December 7, 2025
BREAKING NEWS 2017 ഫെബ്രുവരി 17ന് രാത്രി 11.30, തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു, മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്…നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ അതേ നിമിഷം പിടിയുടെ ശബ്ദം അതിജീവിതയ്ക്കായുയർന്നു, കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ… ഡ്രൈവറെ ആദ്യം സംശയക്കണ്ണുകളോടെ നോക്കിയതും പിടി തന്നെ!! December 7, 2025
BREAKING NEWS രണ്ടാമത്തെ കേസില്‍ അറസ്റ്റിന് നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം December 7, 2025
BREAKING NEWS ഡ്രോൺ ആക്രമണത്തിൽ 50 മരണം; സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, സംഘർഷമൊഴിയാതെ സുഡാൻ December 7, 2025
BREAKING NEWS ഗിൽ ഫോമിലുള്ള ബാറ്റർ ,ടെസ്റ്റ് തോൽവിക്കു കാരണം ക്യാപ്റ്റനില്ലാതെ കളത്തിലിറങ്ങിയത്!! ക്രിക്കറ്റിനെക്കുറിച്ച് ഒരു ചുക്കുമാറിയാത്തവർ സംസാരിക്കുന്നു, ഒരു ഐപിഎൽ ടീം ഉടമ ഫോർമാറ്റിന് അനുസരിച്ച് പരിശീലകനെ മാറ്റണമെന്നു പറയുന്നു, പാർഥ് ജിൻഡാലിനിട്ട് താങ്ങി ഗൗതം ഗംഭീർ December 7, 2025
BREAKING NEWS അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം; രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ December 7, 2025