BREAKING NEWS ‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ് April 13, 2026
BREAKING NEWS ലിയോ മാർപാപ്പയുട പദവിക്ക് പിന്നിലും ഞാൻതന്നെ, തെരഞ്ഞെടുത്തത് വൈറ്റ്ഹൗസിന് ഓശാന പാടാൻ…പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ എനിക്ക് ആവശ്യമില്ല- ട്രംപ്!! തർക്കത്തിനു താൽപര്യമില്ല, യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുകതന്നെ ചെയ്യും, നിരപരാധികൾ കൊല്ലപ്പെടുന്നു, ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് കരുതുന്നു- ലിയോ പതിനാലാമൻ April 13, 2026
BREAKING NEWS അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു…“പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി”- ഇറാൻ പ്രസിഡന്റ് March 5, 2026
BREAKING NEWS ടെഹ്റാനിൽ അർധരാത്രിയിൽ വൻ സ്ഫോടനങ്ങൾ…ബെയ്റൂട്ടിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം, നബാത്തിയ മേഖലയെ ഇസ്രയേൽ ആക്രമിച്ചത് ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി, ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമിക്കപ്പെട്ടത് 150 ലധികം നഗരങ്ങൾ!! തിരിച്ചടിച്ച് ഇറാൻ, യുഎസ് സൈനിക താവളങ്ങൾക്ക് നേരെ പുതിയ ആക്രമണം March 5, 2026
BREAKING NEWS ജസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താത പോയ കാറിലുണ്ടായിരുന്നത് ജീവൻ രക്ഷിക്കേണ്ട രണ്ട് യുവഡോക്ടർമാർ, കാർ ഓടിച്ച അതിരമ്പുഴ സ്വദേശി സിറിയക് ജോർജിനെ അപകടം നടന്ന് 5 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പോലീസ്, വ്യാപക പ്രതിഷേധം March 5, 2026
BREAKING NEWS കുവൈത്തിൽ കടലിൽ നങ്കൂരമിട്ട കപ്പലിൽ വൻ സ്ഫോടനം, തൊട്ടുപിന്നാലെ പ്രദേശംവിട്ടു പാഞ്ഞു പോകുന്ന ചെറു ബോട്ട്…ഓയിൽ ടാങ്കർ ലക്ഷ്യമിട്ട് ആക്രമണം, ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ, ആക്രമണമുണ്ടായത് ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെ March 5, 2026
BREAKING NEWS അനിയന്ത്രിത ജനക്കൂട്ടത്തെ ഭയന്ന് ഇറാൻ ഖമേനിയുടെ ശവസംസ്കാരം മാറ്റിവച്ചു; അനിവാര്യ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രം ചടങ്ങുകളെന്ന് ഇറാൻ നേതൃത്വം March 5, 2026
BREAKING NEWS ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്; പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ March 5, 2026
BREAKING NEWS പ്രോട്ടിയാസിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് കിവീസ് !! 33 പന്തിൽ സെഞ്ചുറി, ടി 20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി റെക്കോഡ് കുറിച്ച് അലൻ, 9 വിക്കറ്റിന്റെ മിന്നും ജയവുമായി ന്യൂസിലൻഡ് വിശ്വകിരീടത്തിന് തൊട്ടരികെ, എതിരാളികൾ ആര്? ഉത്തരം ഇന്നുതന്നെയറിയാം March 5, 2026
BREAKING NEWS വി. എസിന്റെ പിഎ സുരേഷ് മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു; പാണക്കാടും സന്ദർശിച്ചു March 5, 2026
BREAKING NEWS ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ കപ്പൽ മുക്കിയ സംഭവം: യു.എസ് അന്തർവാഹിനിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു; ആക്രമിക്കപ്പെട്ടത് വിശാഖപട്ടണത്തുനിന്നും സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ കപ്പൽ March 5, 2026
BREAKING NEWS മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, പരുക്കേറ്റ അടൂർ ഗവ. പോളിടെക്നിക്ക് കോളേജ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ March 4, 2026