BREAKING NEWS സിപിഎമ്മിൽ മേയർ സ്ഥാനാർഥിക്കായി തലസ്ഥാനത്ത് തല്ലുപിടിത്തം!! എസ്പി ദീപക്കിനെ ഉയർത്തിക്കാടി കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവർ, വേണ്ട ആർപി ശിവജി മതിയെന്ന് മറുപക്ഷം… തെരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടുന്ന പാരമ്പര്യം പാർട്ടിക്കില്ല- മന്ത്രി വി ശിവൻകുട്ടി November 24, 2025
BREAKING NEWS പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി വികെ നിഷാദ് പയ്യന്നൂർ നഗരസഭ 46ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി!! ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ November 24, 2025
BREAKING NEWS ജീവിതത്തിനും മരണത്തിനുമിടയിൽ ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാതെയായിട്ട് 21 മാസം!! മുത്തശ്ശിയുടെ കൈപിടിച്ച് റോഡിന്റെ ഓരംചേർന്ന് പതിയെ നടന്നുനീങ്ങവെ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചത് ദൃഷാനയെന്ന 9 വയസുകാരിയുടെ നിറമുള്ള സ്വപ്നങ്ങളെ… ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കോടതി ഇടപെടൽ,1.15 കോടി രൂപ നഷ്ടപരിഹാരം നൽകണം- വടകര എംഎസിടി കോടതി November 19, 2025
BREAKING NEWS മുഖ്യമന്ത്രി കസേരയെന്ന ലഹരി തലയ്ക്ക് പിടിച്ച നേതാവ്… ബിഹാറിൽ ആരൊക്കെ വന്നാലും പോയാലും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പാഠപുസ്തകത്തിൽ പോലും ഒരുത്തരമേ ഉണ്ടാകു, സുശാസൻ ബാബു നിതീഷ് കുമാർ… November 19, 2025
BREAKING NEWS കുളക്കടവിലേക്ക് പോയ മുന് കാമുകിയെ പിന്തുടര്ന്ന് ചുംബിക്കാന് ശ്രമിച്ചു, യുവാവിന്റെ നാവ് കടിച്ചുമുറിച്ച് യുവതി, രക്തം വാര്ന്നൊഴുകി 35കാരന് ചികിത്സയില് November 19, 2025
BREAKING NEWS സ്ഫോടനത്തിന് മുന്പ് ഉമര് ജമ്മു കശ്മീരിലെ കുടുംബ വീട് സന്ദര്ശിച്ചു, തനിക്ക് നല്കിയ ഫോണ് കുളത്തില് വലിച്ചെറിഞ്ഞെന്ന് സഹോദരന്, വീഡിയോ ചിത്രീകരിച്ചത് അല് ഫലാഹ് സര്വകലാശാലയില് നിന്ന് November 19, 2025
BREAKING NEWS പൊതുസമൂഹത്തില് ലഭിക്കുന്ന സ്വീകാര്യത രാഷ്ട്രീയ രംഗത്ത് ലഭിക്കുന്നില്ല, രാഷ്ട്രീയത്തിന്റെ ദുരൂഹതകള് അറിയില്ലായിരുന്നു, പ്രചരണത്തിന് പിന്നാലെ സ്ഥാനാര്ത്ഥിത്വം ഒഴിഞ്ഞ് സിപിഐ നേതാവ് November 18, 2025
BREAKING NEWS കള്ളപ്പണം വെളുപ്പിച്ചു, അൽ ഫലാഹ് സർവകലാശാല ചെയർമാനെ ഇഡി അറസ്റ്റ് ചെയ്തു, നടപടി റെയ്ഡിന് പിന്നാലെ, സഹോദരൻ ഹമൂദ് അഹമ്മദും നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി November 18, 2025
BREAKING NEWS തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ മരക്കരി കത്തിച്ചു വെച്ചു; വിഷപ്പുകയിൽ ശ്വാസംമുട്ടി 3 യുവാക്കൾക്ക് ദാരുണാന്ത്യം November 18, 2025
BREAKING NEWS കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി; വിവാദ വ്യവസായി കാരാട്ട് ഫൈസല് കൊടുവള്ളിയിൽ എല്ഡിഎഫ് സ്വതന്ത്ര സ്ഥാനാര്ത്ഥി; November 18, 2025
BREAKING NEWS ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെലോ അലർട്ട്, November 18, 2025
BREAKING NEWS അയ്യപ്പന്റെ സ്വർണവും കൊള്ളയടിച്ചു, വിശ്വാസികളുടെ തീർത്ഥാടന കാലവും സർക്കാരും ദേവസ്വം ബോർഡും അവതാളത്തിലാക്കി!! അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് തീർത്ഥാടനം അലങ്കോലമാക്കിയത്, ഏതാനും ദിവസങ്ങൾക്ക് മുൻപ് നിലവിൽ വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നൊരുക്കത്തിനു എങ്ങനെ തടസമാകും?- വിഡി സതീശൻ November 18, 2025