BREAKING NEWS പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video November 23, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ November 22, 2025
BREAKING NEWS ക്ലാസിക് ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ്!! ആദ്യം ബാറ്റ് ചെയ്യുക പാക്കിസ്ഥാൻ, ഹാർദിക്കിനു പകരം റിങ്കു സിങ് ടീമിൽ September 28, 2025
BREAKING NEWS അവസാന നിമിഷം ആശങ്കയിലാക്കി ഹാർദിക്കിന്റെ പരുക്ക്!! ആരോഗ്യ സ്ഥിതി വീണ്ടും പരിശോധിക്കും, ഹാർദിക്കില്ലെങ്കിൽ അർഷ്ദീപ് അകത്ത്, പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റം September 28, 2025
BREAKING NEWS താത്പര്യമില്ല… ട്രോഫിയുമായുള്ള ക്യാപ്റ്റന്മാരുടെ പ്രീ-ഫൈനൽ ഫോട്ടോഷൂട്ട് നിരസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ!! വരണോ, വേണ്ടയോയെന്നത് അവരുടെ ഇഷ്ടം, ഞാനെന്തു ചെയ്യാനാ?- ആഗ, കളിക്കു മുൻപേ കളംപിടിച്ച് വീണ്ടും വിവാദം September 28, 2025
BREAKING NEWS അവന്റെ കണ്ണുകളിലെ ആ തീക്ഷ്ണതാ, ത്രോയിലെ ആ കൃത്യത… ചുമ്മാ വഴിതെറ്റി വന്നുകയറിയവനല്ല അവൻ!! ഇര പിടിക്കാൻ കൂർമതയോടെ കാത്തിരിക്കുന്ന കഴുകനെപ്പോലെ… സഞ്ജു…- വീഡിയോ September 27, 2025
BREAKING NEWS ദാ വന്നു ദേ പോയി, ഗിൽ (4) സൂര്യ (12) പാണ്ഡ്യ(2)… അഭിഷേകിന് മൂന്നാം അർധ സെഞ്ച്വറി, സഞ്ജു 39, ശ്രീലങ്കയ്ക്ക് 203 റൺസ് വിജയ ലക്ഷ്യം September 26, 2025
BREAKING NEWS ‘അവരോട് നമുക്ക് പ്രതികാരം ചെയ്യണം, ഫൈനലിൽ ഇന്ത്യയെ വെറുതെ വിട്ടേക്കരുത്!! പാക് നായകന് കൈകൊടുത്ത് അലറിവിളിച്ച് ആരാധകൻ, മറുപടിയായി പുഞ്ചിരിയും ഫ്ലയിംഗ് കിസും പറത്തിവിട്ട് ഹാരിസ് റൗഫ്- വീഡിയോ September 26, 2025
BREAKING NEWS ഇന്ത്യയൊക്കെയെന്ത്? ഞങ്ങൾ കുറച്ചു സ്പെഷ്യലാ… ആരേയും വീഴ്ത്തും!! എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ഫൈനലിൽ ഇന്ത്യയെ തറപറ്റിക്കുമെന്ന് പാക് നായകൻ, ഇന്ത്യാ- പാക് ഫൈനൽ 28ന് September 26, 2025
BREAKING NEWS എനിക്കും ഒരു വില്ലൻ ആകണം, ഒരു ജോക്കർ ആകണം… എല്ലാ രീതിയിലും കളിക്കണം, ഇതും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ!! എനിക്ക് എന്തുകൊണ്ട് ഒരു നല്ല വില്ലനാകാൻ കഴിയില്ല? മോഹൻലാലുമായി ഉപമിച്ച് സഞ്ജുവിന്റെ മറുപടി- വീഡിയോ September 25, 2025
BREAKING NEWS ‘ഇനിയും സഞ്ജുവിനെ തഴയുന്നില്ലെന്ന് പറയല്ലേ പ്ലീസ്… ഞങ്ങളും അരിയാഹാരമാണ് കഴിക്കുന്നത്’!! ബംഗ്ലാദേശിനെതിരെ കളത്തിലിറക്കിയ മഹാരഥന്മാരുടെ സംഭാവന ഇങ്ങനെ- 2, 5, 5,10 September 25, 2025
BREAKING NEWS ഓസ്ട്രേലിയൻ മണ്ണിൽ കുഞ്ഞെറുക്കന്റെ അഴിഞ്ഞാട്ടം, 68 ബോളിൽ സൂര്യവംശി അടിച്ചുകൂട്ടിയത് ആറു സിക്സും അഞ്ച് ഫോറുമടക്കം 70 റൺസ്, 21 ഇന്നിങ്സിൽ 38 സിക്സറുകളടിച്ച ഉൻമുക്ത് ചന്ദിന്റെ റെക്കോർഡ് തൂക്കി വൈഭവ്, വേണ്ടി വന്നത് വെറും 10 ഇന്നിങ്സുകൾ September 24, 2025