BREAKING NEWS പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video November 23, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ November 22, 2025
BREAKING NEWS ട്രോഫി കൈമാറാൻ നഖ്വിയുടെ നിബന്ധനകൾ ഇങ്ങനെ!! ഔപചാരിക ചടങ്ങ് സംഘടിപ്പിക്കണം, താൻ തന്നെ ട്രോഫിയും മെഡലും കൈമാറും…നിലപാടിൽ മാറ്റമില്ല, നവംബറിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ തന്നെ എടുത്തോളാം- ബിസിസിഐ September 30, 2025
BREAKING NEWS ‘എപ്പോഴും എല്ലാ റോളുകളും കിട്ടണമെന്നില്ല, പല റോളുകൾ കിട്ടും, അതങ്ങ് ചെയ്യാൻ നോക്കുക, കിട്ടാത്ത റോളിൽ വീട്ടിലിരിക്കുക… സിംപിൾ’- സഞ്ജു സാംസൺ September 30, 2025
BREAKING NEWS വിവാഹം കഴിഞ്ഞ് രണ്ടാം മാസം ചഹൽ എന്നെ വഞ്ചിച്ചു, അവന്റെ ചാറ്റ് ഞാൻ കയ്യോടെ പൊക്കി, ജീവനാംശത്തെ കുറിച്ച് പുറത്തുവന്ന വിവരങ്ങൾ വ്യാജമെന്ന് ധനശ്രീ വർമ്മ September 30, 2025
BREAKING NEWS വിവാദങ്ങൾ കെട്ടടങ്ങാതെ ഏഷ്യാ കപ്പ്!! പാക് ആഭ്യന്തരമന്ത്രി ട്രോഫിയുമായി മുങ്ങി, ചെയ്തത് വൃത്തികേട്, പ്രതിഷേധം അറിയിക്കും- ബിസിസിഐ, നടപടി ഇന്ത്യ നഖ്വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചതോടെ September 29, 2025
BREAKING NEWS ആ നിലപാടിനിരിക്കട്ടെ ഒരു കുതിരപ്പവൻ!! തരുന്നത് പാക്കിസ്ഥാനെങ്കിൽ തലപ്പത്ത് ഏതു കൊലകൊമ്പനെങ്കിലും ആ ട്രോഫി ഇന്ത്യയ്ക്ക് വേണ്ട… പാക് ആഭ്യന്തര മന്ത്രിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങാതെ ഏഷ്യൻ രാജാക്കന്മാർ September 29, 2025
BREAKING NEWS ഇന്ത്യയെ തോൽപ്പിക്കണേൽ കുറച്ചുകൂടി മൂക്കാനുണ്ട് പാക്കിസ്ഥാനെ… നിനക്കൊക്കെ മുൻപ് ശ്രീലങ്കയും ബംഗ്ലാദേശുമൊക്കെ കുറെ പയറ്റി നോക്കിയതാ… September 29, 2025
BREAKING NEWS നാടകീയ രംഗങ്ങൾ തുടരുന്നു!! പറന്നുയർന്ന ഹാരിസ് റൗഫിന്റെ വിമാനം ഇടിച്ചുവീഴ്ത്തി ജസ്പ്രീത് ബുമ്ര- വീഡിയോ September 29, 2025
BREAKING NEWS ഇന്ത്യയ്ക്കൊരു ‘തിലക’ക്കുറി!! അപരാജിതം ഈ യാത്ര… ഒമ്പാമത് ഏഷ്യൻ രാജാക്കൻമാർ, പാക്കിസ്ഥാനെ തകർത്തത് 5 വിക്കറ്റിന് September 29, 2025
BREAKING NEWS ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് 147 റൺസ് വിജയ ലക്ഷ്യം, കറക്കിവീഴ്ത്തി കുൽദീപ്, നാലു വിക്കറ്റ് September 28, 2025