LATEST UPDATES മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും September 21, 2026
BREAKING NEWS സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം September 20, 2026
BREAKING NEWS ചെന്നൈ മക്കളുടെ പരാതി ചേട്ടൻ അങ്ങട് തീർത്തു കൊടുത്തിട്ടുണ്ടേ… സഞ്ജുവിന്റെ 48, ബ്രെവിസിന്റെ 41, ആയുഷിന്റെ 38… നൂറിന്റെ മൂന്ന് വിക്കറ്റ്!! കന്നി ജയം കൊതിച്ചിറങ്ങിയ കൊൽക്കത്തയെ 32 റൺസിന് തകർത്ത് ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയം, വീണ്ടും നനഞ്ഞ പടക്കമായി നായകൻ ഗെയ്ക്വാദ് April 15, 2026
BREAKING NEWS ടി 20 ലോകകപ്പ് വീണ്ടും ഇന്ത്യൻ ഷെൽഫിലെത്തിച്ച ചേട്ടനല്ലാതെ ആരാണ് മാർച്ചിലെ താരം… ഐസിസി മികച്ച താരത്തിനുളള പുരസ്കാരം സഞ്ജു സാംസണ്!! പുരസ്കാരം നേടുന്ന ആദ്യ മലയാളി April 14, 2026
BREAKING NEWS ഫീൽഡിങ്ങിനിറക്കാതെ ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവിനെ സഹതാരങ്ങൾക്കുള്ള ഡ്രിങ്ക്സുമായി തലങ്ങും വിലങ്ങും നടത്തുന്നു, ജഡേജയ്ക്ക് ഒരു ഓവർ പോലുമെറിയാൻ പന്ത് നൽകുന്നില്ല… പരാഗിന്റെ തീരുമാനം വൈഭവിനെ മാനസികമായി തളർത്തി, അത് അവന്റെ ബാറ്റിങ്ങിലും പ്രതിഭലിച്ചു- അസി. കോച്ച്!! തന്ത്രം പാളി- റയാൻ പരാഗ് April 14, 2026
BREAKING NEWS ‘എനിക്ക് ആദ്യ പന്തിൽ തന്നെ വൈഭവിനെ വീഴ്ത്തണമായിരുന്നു… വൈഭവിന്റെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്, ഒരു ബൗൺസർ എറിഞ്ഞ് വൈഭവിനെ വീഴ്ത്തുമെന്ന് മത്സരത്തിന് മുന്നേ ഞാൻ പലരോടും പറഞ്ഞു, അതുപോലെ തന്നെ ചെയ്തു’… ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ പിഴുത് രാജസ്ഥാന്റെ തേരോട്ടത്തിന് തടയിട്ടത് പ്രഫുൽ ഹിംഗെ April 14, 2026
BREAKING NEWS ചേട്ടൻ ട്രാക്കിലായി മക്കളേ, 115 ന് നോട്ട് ഔട്ട്… ഒറ്റ സിക്സറുപോലും പായിക്കാതെ ഫിഫ്റ്റി… പിന്നാലെ തൂക്കിയത് നാല് സിക്സറുകൾ, 15 ഫോർ… ചെന്നൈയ്ക്ക് ഈ സീസണിലെ കന്നി ജയം, ഡൽഹിയെ തോൽപിച്ചത് 23 റൺസിന് April 12, 2026