SPORTS
909 articles
BREAKING NEWS
‘ഞങ്ങൾ ഇപ്പോഴും അനുഭവിക്കുകയാണ്, ഇസ്രയേലികൾ അവരുടെ ഫാഷിസവും വംശഹത്യയും വെള്ളപൂശാനായി കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ എനിക്ക് കഴിയില്ല’…ബാസിം ഷെയ്ഖ് സുലൈമാന് കൈകൊടുക്കാതെ പലസ്തീൻ ഫുട്ബോൾ അസോ. മേധാവി!! ഫിഫ വേദിയിൽ നാടകീയരംഗങ്ങൾ– വിഡിയോ
BREAKING NEWS
രണ്ടു ജയത്തിന് ഒരു തോൽവി അതു മസ്റ്റാ… ഇവിടെയും ആർസിബി പതിവ് തെറ്റിച്ചില്ല!! ഹേസൽവുഡിനെ നിലംതൊടീക്കാതെ ഗിൽ… രണ്ടാം ഓവറിൽ രണ്ട് സിക്‌സറും നാല് ഫോറുമടക്കം അടിച്ചുകൂട്ടിയത് 24 റൺസ്!! ഗുജറാത്ത് ടൈറ്റൻസിന് നാലു വിക്കറ്റ് ജയം
BREAKING NEWS
‘ട്രാവിസ് ഹെഡിന്റെ ആ എഡ്ജിനായി മുംബൈ ഇന്ത്യൻസ് എന്തുകൊണ്ട് അപ്പീൽ ചെയ്തില്ല? കളിക്കാരെല്ലാം മൈതാനത്ത് ഉറങ്ങുകയായിരുന്നോ? ആ മത്സരത്തിലെ ഏറ്റവും വലിയ ഗെയിം – ചേഞ്ചിംഗ് നിമിഷമായിരുന്നു അത്… മുംബൈയുടെ തോൽവിക്കു കാരണം അവരുടെ അശ്രദ്ധ- അശ്വിൻ
BREAKING NEWS
റിക്കിൾട്ടണിന്റെ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല, നീലപ്പട 243 മുന്നോട്ട് വച്ചപ്പോൾ ഓറഞ്ച് പട എട്ട് പന്ത് ബാക്കിവച്ച് പുഷ്പം പോലെ മറികടന്നു!! സൺ റൈസേഴ്സിന് ആറ് വിക്കറ്റ് ജയം
BREAKING NEWS
ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം; കളിക്കളത്തിൽ താരങ്ങളുടെ തോന്ന്യാസം ഇനി നടക്കില്ല; കർശന നടപടികളുമായി ഫിഫ; വായ മൂടിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ്; റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ടാൽ മഞ്ഞക്കാർഡ്