BREAKING NEWS “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ് September 14, 2026
BREAKING NEWS ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും September 14, 2026
BREAKING NEWS ചേച്ചിമാരെ കപ്പിലൊരു കണ്ണ് വേണട്ടാ… ‘കക്കാൻ’ നഖ്വി വരുന്നുണ്ട്!! വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ മൊഹ്സിൻ നഖ്വി മുഖ്യാതിഥി, വിജയികളായാൽ ഇന്ത്യൻ വനിതകൾ കപ്പ് പിസിബി ചെയർമാനിൽ നിന്ന് വാങ്ങുമോ? ചരിത്രം ആവർത്തിക്കുമോ? ചോദ്യങ്ങൾ ബാക്കി…സെപ്റ്റംബർ 13 ന് പൊടിപാറും September 7, 2026
BREAKING NEWS മെസിയും റൊണാൾഡോയും ഒരേ ടീമിൽ; ഇതിഹാസസംഗമം ഡിസംബറിൽ കാണാം; അർജന്റീന മുൻതാരം കാർലോസ് ടെവസിന്റെ വിടപറയൽ മത്സരമാണ് അപൂർവ്വ കാഴ്ച ഒരുക്കുന്നത് September 7, 2026
BREAKING NEWS വന്നവരെല്ലാം ഒറ്റയും പെട്ടയുമടിച്ച് മടങ്ങി, വേഗം പണി തീർത്ത് ഇന്ത്യൻ പെൺപുലികൾ!! 55 റൺസിന് എറിഞ്ഞിട്ടു, 8.4 ഓവറിൽ അടിച്ചൊതുക്കി!! ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ September 6, 2026
BREAKING NEWS മെസ്സിയ്ക്ക് ശേഷം 10-ാം നമ്പർ ആർക്ക്? ഉത്തരമായി; ഫുട്ബോൾ രാജകുമാരന്റെ വിരമിക്കലോടെ പത്താം നമ്പർ ജഴ്സി വിരമിപ്പിക്കുന്നതിനെക്കുറിച്ചും അർജന്റീന ആലോചിച്ചിരുന്നു, ഫിഫയുടെ ചട്ടങ്ങൾ തടസമായതോടെ മെസിയുടെ നമ്പർ മറ്റൊരു താരത്തിന് September 4, 2026
BREAKING NEWS കേരളത്തിൽ ക്രിക്കറ്റ് ടൂറിസത്തിന് വൻ പദ്ധതി; 1500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കെ.സി.എ, നിക്ഷേപക സംഗമം 11ന് September 3, 2026