BREAKING NEWS മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘ September 18, 2026
BREAKING NEWS തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ September 17, 2026
BREAKING NEWS ദൈവമേ, പിടിച്ചതിലും വലുതോ അളയിലുള്ളത്… 14 കാരൻ അയൻ രാജ് 35 ഫോറുകളും ഒൻപത് സിക്സുകളമടക്കം 83 പന്തിൽ അടിച്ചുകൂട്ടിയത് 210 റൺസ്, ജില്ല അണ്ടർ 16 ക്രിക്കറ്റ് ലീഗിലെ പുത്തൻ താരോദയം വൈഭവിന്റെ കൂട്ടുകാരൻ June 12, 2026
BREAKING NEWS 2 ഗോളുകൾ, 3 റെഡ് കാർഡുകൾ; ആവേശപ്പോരിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി സ്വന്തം മണ്ണിൽ ആദ്യ ജയം നേടി മെക്സിക്കോ, ലോകകപ്പിന് ഉജ്ജ്വല തുടക്കം June 12, 2026
BREAKING NEWS സൊമാലിയക്കാർക്ക് അമേരിക്കയിൽ പ്രവേശനമില്ല! ലോകകപ്പിലെ ആദ്യ സൊമാലിയൻ റഫറിയെന്ന സ്വപ്നവുമായി വിമാനമിറങ്ങിയ ഖാദിർ ആർട്ടാന് മുന്നിൽ വാതിൽ കൊട്ടിയടച്ച് യുഎസ്; തുറന്നിരുന്നെങ്കിൽ പിറക്കുക ചരിത്രം June 12, 2026
BREAKING NEWS ഇന്ത്യൻ സീനിയർ ജഴ്സിയിൽ വൈഭവിന്റെ കന്നിയങ്കം പാളി, 14 റൺസെടുത്ത് പുറത്ത്!! ക്യാപ്റ്റനായി ഇറങ്ങിയ തിലകിന്റെ തുഴച്ചിൽ തുടരുന്നു…33 ബോളിൽ താരം അടിച്ചെടുത്തത് 11 റൺസ് June 9, 2026
BREAKING NEWS ‘ഒരിക്കൽ ടെസ്റ്റ് മത്സരത്തിനിടെ എനിക്ക് പീരിയഡ്സായി; പാഡ് മാറ്റാൻ ഗ്രൗണ്ടിന് പുറത്തു പോകാൻ അംപയറോട് അനുവാദം ചോദിച്ചു; വെള്ള വസ്ത്രമായതിനാൽ തന്നെ മറ്റ് വഴിയൊന്നുമില്ലായിരുന്നു‘- തുറന്നു പറഞ്ഞ് സ്മൃതി മന്ഥന June 9, 2026