BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
BREAKING NEWS സൂപ്പർ സിക്സിൽ സിംബാബ്വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരുടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്വെയ്ക്കെതിരെ 204 റൺസിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത് January 28, 2026
BREAKING NEWS ഗ്ലെൻ മാക്സ്വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോ? ആരാധകൻ!! ഈ ചോദ്യം നീ എല്ലാ ടീമുകളിലെയും പുരുഷ ടീം ഉടമകളോട് ചോദിക്കുമോ, അതോ സ്ത്രീകളോട് മാത്രമാണോ ഈ വിവേചനം? പ്രീതി സിന്റ May 14, 2025
BREAKING NEWS ”ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി, വെള്ളയിൽ കളിക്കുന്നതിൽ ആഴത്തിലുള്ള വ്യക്തിപരമായ എന്തോ ഒന്ന് ഉണ്ട്!! നിശബ്ദമായ തിരക്കുകൾ, നീണ്ട ദിവസങ്ങൾ… എനിക്കുള്ളതെല്ലാം ഞാൻ അതിന് നൽകി, എനിക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ അത് തിരികെ നൽകി”… May 12, 2025
BREAKING NEWS ഒന്നും ഫലം കണ്ടില്ല, ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന് തിരശീല വീണു, വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു May 12, 2025
BREAKING NEWS അമ്മച്ചിയാണെ സത്യം, എന്തൊക്കെ തരാമെന്നു പറഞ്ഞാലും ഇനി പാക്കിസ്ഥാനിലേക്കില്ല- ഡാരൽ മിച്ചൽ May 11, 2025
BREAKING NEWS കൂടും കുടുക്കയും ഉപേക്ഷിച്ച് രായ്ക്ക് രാമാനം ദുബായിക്ക് രക്ഷപെട്ടു!! പിഎസ്എല്ലിലെ വിദേശതാരങ്ങൾ രക്ഷപ്പെട്ടത് ലഗേജുകൾ പാക്കിസ്ഥാനിൽ തന്നെ ഉപേക്ഷിച്ച് May 10, 2025
BREAKING NEWS കോലിയുടെ വിരമിക്കൽ തീരുമാനത്തിനു പിന്നിൽ ബോർഡർ ഗാവാസ്ക്കർ പരമ്പരയിലെ തോൽവി? രോഹിത്തിനു പിന്നാലെ കോലിയും വിരമിച്ചാൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി? ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള കോലിയുടെ തീരുമാനം മാറ്റണം, ആരാധകർ ബിസിസിഐയോട്!! ഉന്നതൻ കോലിയോട് സംസാരിച്ചതായി റിപ്പോർട്ട് May 10, 2025
BREAKING NEWS അല്ലേലും ആരോടു ചോദിച്ചിട്ടാ വേദി പ്രഖ്യാപിച്ചേ? ഇന്ത്യയെ പിണക്കാനാവില്ല, ഞങ്ങൾക്കു സമ്മതമല്ല!! പിഎസ്എൽ മത്സരങ്ങൾ ആഥിത്യം വഹിത്യം വഹിക്കാൻ വിസമ്മതിച്ച് യുഎഇ, പാക് തീരുമാനം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്താതെ? May 9, 2025
BREAKING NEWS രാജ്യം യുദ്ധസമാനമായി അവസ്ഥയിൽ, പഞ്ചാബ് കിങ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു, ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു May 9, 2025
BREAKING NEWS റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം, ആക്രമണം പിഎസ്എൽ പെഷവാർ സൽമി– കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ്, മറ്റു മത്സരങ്ങൾ കറാച്ചിയിൽ? May 8, 2025