SPORTS
908 articles
BREAKING NEWS
അയർലൻഡ് തോൽവിയോടെ സഞ്ജു പുറത്തായി, ഇംഗ്ലണ്ടിനെതിരായി രണ്ടു മത്സരങ്ങൾ തോറ്റുകഴിഞ്ഞു, ഇനി ആരെയാണ് പുറത്താക്കുന്നത്? സഞ്ജു കളിക്കുന്നത് ടി20 മത്സരങ്ങൾ മാത്രം, അപ്പോൾ ഈ വിശ്രമത്തിന്റെ അർത്ഥം എന്താണ്?, സഞ്ജുവിനോടു മാത്രമെന്താണ് ഇങ്ങനെ…‘ഇന്ത്യൻ ടീമിലെ ഈ ‘ചോപ്പിങ്- ആൻഡ്- ചേഞ്ചിങ്’ സംസ്കാരം അപകടകരം,- ആർ...
BREAKING NEWS
ഇറങ്ങിയ മത്സരങ്ങളിലെല്ലാം എട്ടുനിലയിൽ പൊട്ടിയതോടെ മലയാളിതാരത്തിന്റെ മുഖം ഓർമയിൽ!! ഇതിയൊരു നാണക്കേട് താങ്ങാനാവില്ല, ഇംഗ്ലണ്ടിനെതിരായി നാലാം ടി20യിൽ സഞ്ജു തിരിച്ചെത്തിക്കും, തിലകും വരുണും പുറത്തേക്ക്, ടീമിൽ മാറ്റങ്ങൾക്കൊരുങ്ങി ടീം ഇന്ത്യ
BREAKING NEWS
‘ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനങ്ങൾ, ആ കപ്പ് അവർക്ക് കൊടുത്തേക്കൂ, ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല… ഇനി ആരാധകരോട് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, ഇന്ന് നിങ്ങളെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, പക്ഷേ അത് ഞങ്ങളുടെ കൈകളിലല്ലായിരുന്നു, അത് റഫറിയുടെ കൈകളിലാണ്’… ഈജിപ്ത് താരം
BREAKING NEWS
ഇപ്പോൾ മനസിലായില്ലേ മലയാളി ചെക്കൻ ഇല്ലായിരുന്നെങ്കിൽ ലോകകപ്പ് പോയിട്ട്, സൂപ്പർ എട്ടിന്റെ പടി പോലും കടക്കില്ലായിരുന്നുവെന്ന്… ഇന്ത്യയ്ക്ക് തുടർച്ചയായ അഞ്ചാം തോൽവി!! ഇംഗ്ലണ്ടിനോട് തോറ്റത് 125 റൺസിന്, റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം
BREAKING NEWS
ഇങ്ങോട്ടു കിട്ടിയാൽ മടക്കിക്കൊടുത്തിട്ടേ മിശിഹായും പിള്ളേരും തിരിച്ചു കയറൂ, അതിനി പെരുന്നാളിനായാലും ശരി, പെരുമാളിനായാലും ശരി!! അദ്യ പകുതിയും രണ്ടാം പകുതിയുടെ മുക്കാലും നിങ്ങളെടുത്തോ ഈജിപ്തേ… പക്ഷെ ആ അവസാന 15 മിനിറ്റ് അർജന്റീന ഇങ്ങെടുത്തേ… ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ