Pathram Online
  • Home
  • NEWS
    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

റഷ്യൻ മിസൈൽ ആക്രമണത്തിൽ ടെന്നിസ് താരം ഡയാന യാസ്ത്രെംസ്കയുടെ വീട് തകർന്നു, ആക്രമണത്തെ അതിജീവിച്ചത് റോളണ്ട് ഗാരോസിന്റെ ടവൽ മാത്രം… “ഞങ്ങളുടെ വീട് അതിജീവിച്ചില്ല, ഈ ചിത്രങ്ങൾ ഞങ്ങളുടെ കണ്ണുകളിലൂടെ നോക്കൂ, നിങ്ങളുടെ ‘നിഷ്പക്ഷത’യുടെ യഥാർഥ അർഥം ഇതാണ്, യുക്രൈൻ ഭാഗത്തുനിന്നുള്ള കാഴ്ച”- Video

by pathram desk 5
September 13, 2026
A A
റഷ്യൻ മിസൈൽ ആക്രമണത്തിൽ ടെന്നിസ് താരം ഡയാന യാസ്ത്രെംസ്കയുടെ വീട് തകർന്നു, ആക്രമണത്തെ അതിജീവിച്ചത് റോളണ്ട് ഗാരോസിന്റെ ടവൽ മാത്രം… “ഞങ്ങളുടെ വീട് അതിജീവിച്ചില്ല, ഈ ചിത്രങ്ങൾ ഞങ്ങളുടെ കണ്ണുകളിലൂടെ നോക്കൂ, നിങ്ങളുടെ ‘നിഷ്പക്ഷത’യുടെ യഥാർഥ അർഥം ഇതാണ്, യുക്രൈൻ ഭാഗത്തുനിന്നുള്ള കാഴ്ച”- Video
Share on WhatsAppShare on FacebookShare on TwitterShare on Telegram

കീവ്: റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ ഭീകരത വീണ്ടും ലോകത്തിന്റെ ശ്രദ്ധയിൽ. ഇത്തവണ യുക്രൈൻ ടെന്നിസ് താരം ഡയാന യാസ്ത്രെംസ്കയ്ക്കാണ് റഷ്യൻ ആക്രമണത്തിന്റെ ദുരിതം നേരിടേണ്ടിവന്നത്. ശനിയാഴ്ച യുക്രൈനിലെ ഒഡേസയിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ആക്രമണത്തിനിടെ യാസ്ത്രെംസ്കയുടെ കുടുംബവീടും തകർന്നു. റഷ്യ വിക്ഷേപിച്ച കലിബർ ക്രൂസ് മിസൈൽ നേരിട്ട് പതിച്ചാണ് ഒഡേസയിലെ അവരുടെ അപ്പാർട്ട്മെന്റ് തകർന്നതെന്ന് താരം വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെയുള്ള നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ യാസ്ത്രെംസ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വീടിന്റെ ഭൂരിഭാഗവും തകർന്ന നിലയിലുള്ള ദൃശ്യങ്ങളാണ് ചിത്രങ്ങളിലുള്ളത്. എന്നാൽ ആകെ നശിച്ച വീടിനുള്ളിൽ നിന്ന് ഒരു വസ്തു മാത്രം കേടുപാടുകളില്ലാതെ അവശേഷിച്ചു. ഫ്രഞ്ച് ഓപ്പണിന്റെ മറ്റൊരു പേരായ റോളണ്ട് ഗാരോസിന്റെ ടവലായിരുന്നു അത്.

“ഇന്ന് രാത്രി. ഇതാണ് ‘റഷ്യൻ ലോകം’ എങ്ങനെയാണെന്ന് കാണിക്കുന്നത്. കലിബർ ക്രൂസ് മിസൈൽ നേരിട്ട് പതിച്ചു. ഒരു റഷ്യൻ മിസൈൽ ഒഡേസയിലെ ഞങ്ങളുടെ അപ്പാർട്ട്മെന്റ് തകർത്തു. അതിജീവിച്ചത് റോളണ്ട് ഗാരോസ് ടവൽ മാത്രം,” 2024 ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിസ്റ്റായ യാസ്ത്രെംസ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Post

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026
പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026

റഷ്യൻ ആക്രമണത്തിൽ തകർന്നത് തന്റെ വീടാണെങ്കിലും ലോക ടെന്നിസിന്റെ ഒരു ഭാഗം അതിനിടയിലും അതിജീവിച്ചുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സംഭവത്തിൽ വിമർശനവുമായി വനിതാ ടെന്നിസ് അസോസിയേഷനായ ഡബ്ല്യുടിഎയോടും അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷനായ ഐടിഎഫിനോടും യാസ്ത്രെംസ്ക പിന്തുണ ആവശ്യപ്പെട്ടു.

“ഒരു റഷ്യൻ മിസൈലിനെ അതിജീവിച്ചത് ലോക ടെന്നിസിന്റെ ഒരു ഭാഗമാണ്. ഞങ്ങളുടെ വീട് അതിജീവിച്ചില്ല. ഈ ചിത്രങ്ങൾ ഞങ്ങളുടെ കണ്ണുകളിലൂടെ നോക്കൂ. നിങ്ങളുടെ ‘നിഷ്പക്ഷത’യുടെ യഥാർഥ അർഥം ഇതാണ് — യുക്രൈൻ ഭാഗത്തുനിന്നുള്ള കാഴ്ച,” എന്നായിരുന്നു ഡബ്ല്യുടിഎയെയും ഐടിഎഫിനെയും ടാഗ് ചെയ്ത് യാസ്ത്രെംസ്കയുടെ പ്രതികരണം.

റഷ്യൻ ആക്രമണത്തിന്റെ ഇരയാകുന്നത് യാസ്ത്രെംസ്കയ്ക്ക് ഇതാദ്യമല്ല. 2024 ഡിസംബർ 31-നും റഷ്യൻ ആക്രമണത്തിൽ തന്റെ കുടുംബത്തിന് നേരിട്ട ദുരിതത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. അന്ന് തന്റെ മുത്തശ്ശി താമസിച്ചിരുന്ന കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായി യാസ്ത്രെംസ്ക അറിയിച്ചിരുന്നു.

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നിരവധി കായികതാരങ്ങൾ നേരിട്ട ദുരിതങ്ങളുടെ മറ്റൊരു ഉദാഹരണമായിരിക്കുകയാണ് യാസ്ത്രെംസ്കയുടെ അനുഭവം. 2026 ഓഗസ്റ്റിലാണ് താരം അവസാനമായി കോർട്ടിലിറങ്ങിയത്. 2026 യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ഇറ്റലിയുടെ ലുക്രേസിയ സ്റ്റെഫാനിനിയോട് തോൽക്കുകയായിരുന്നു യാസ്ത്രെംസ്ക.

View this post on Instagram

A post shared by Dayana Yastremska (@dayana_yastremskay)

Tags: apartment-of-ukrainian-tennis-playerDestroyedrussian-missile
SendShareTweetShare

pathram desk 5

Next Post
ട്രംപിന്‍റെ പിന്തുണയോടെ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുന്നു..; ആക്രമണത്തെ സിപിഎം അപലപിക്കുന്നു.., മോദിയുടെ നിലപാട് അറിയണമെന്നും എം.എ ബേബി

പാർട്ടി ഘടകങ്ങളിൽ വിമർശനം വേണം, പക്ഷെ അത് മാധ്യമങ്ങൾക്ക് ചോർത്തരുത്!! കുറേ ശരികൾക്കിടയിലാണ് സിപിഎമ്മിന് തെറ്റ് സംഭവിക്കുന്നത്, വി ഡി സതീശൻ സർക്കാരിന്റെ അബദ്ധത്തിൽ നിന്ന് ഇടതുപക്ഷത്തിന് വളരാമെന്ന് കരുതരുത്- - എംഎ ബേബി

ഇപ്പോൾ സഞ്ജുവിന്റെ സ്ഥാനം എവിടെയാണ്? വൈഭവ് സൂര്യവംശി എവിടെയാണ് നിൽക്കുന്നത്?…” ഈ ഇന്ത്യൻ ടി20 ടീം അവരുടെ ഐഡന്റിറ്റി എന്താണെന്ന് മനസിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു, പുതിയ ക്യാപ്റ്റൻ, പുതിയ വൈസ് ക്യാപ്റ്റൻ, അയർലൻഡിലും, ഇംഗ്ലണ്ടിലും അവർ പൂർണമായും പരാജയപ്പെട്ടു, അവരുടെ പദ്ധതി എന്താണ്? ബൗളിങ് എങ്ങനെയായിരിക്കും?- ചോദ്യങ്ങളുന്നയിച്ച് ദിനേഷ് കാർത്തിക്

ഇപ്പോൾ സഞ്ജുവിന്റെ സ്ഥാനം എവിടെയാണ്? വൈഭവ് സൂര്യവംശി എവിടെയാണ് നിൽക്കുന്നത്?..." ഈ ഇന്ത്യൻ ടി20 ടീം അവരുടെ ഐഡന്റിറ്റി എന്താണെന്ന് മനസിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു, പുതിയ ക്യാപ്റ്റൻ, പുതിയ വൈസ് ക്യാപ്റ്റൻ, അയർലൻഡിലും, ഇംഗ്ലണ്ടിലും അവർ പൂർണമായും പരാജയപ്പെട്ടു, അവരുടെ പദ്ധതി എന്താണ്? ബൗളിങ് എങ്ങനെയായിരിക്കും?- ചോദ്യങ്ങളുന്നയിച്ച് ദിനേഷ് കാർത്തിക്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.