World
3,342 articles
BREAKING NEWS
റഷ്യൻ മിസൈൽ ആക്രമണത്തിൽ ടെന്നിസ് താരം ഡയാന യാസ്ത്രെംസ്കയുടെ വീട് തകർന്നു, ആക്രമണത്തെ അതിജീവിച്ചത് റോളണ്ട് ഗാരോസിന്റെ ടവൽ മാത്രം… “ഞങ്ങളുടെ വീട് അതിജീവിച്ചില്ല, ഈ ചിത്രങ്ങൾ ഞങ്ങളുടെ കണ്ണുകളിലൂടെ നോക്കൂ, നിങ്ങളുടെ ‘നിഷ്പക്ഷത’യുടെ യഥാർഥ അർഥം ഇതാണ്, യുക്രൈൻ ഭാഗത്തുനിന്നുള്ള കാഴ്ച”- Video
BREAKING NEWS
റഷ്യൻ മിസൈൽ ആക്രമണത്തിൽ കുടുംബവീട് തകർന്നു; അവശിഷ്ടങ്ങൾക്കിടയിൽ ബാക്കിയായത് യുക്രെയ്ൻ ടെന്നീസ് താരത്തിന്റെ ഫ്രഞ്ച് ഓപ്പൺ ടവ്വൽ മാത്രം
BREAKING NEWS
റിയാദിലെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി, ഉറങ്ങിക്കിടക്കുകയായിരുന്ന മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു, പിന്നാലെ രണ്ട് കോടിയുടെ കവര്‍ച്ച, പിന്നില്‍ പാകിസ്ഥാന്‍ പൗരന്‍മാരടങ്ങിയ പതിനഞ്ചംഗ സംഘം
BREAKING NEWS
’ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് ഉച്ചകോടിക്കിടെ കിഷോർ കുമാറിന്റെ പ്രിയ പാട്ട് പാടി മലേഷ്യൻ പ്രധാനമന്ത്രി; നേതാക്കളുടെ നിറഞ്ഞ കൈയ്യടി; വീഡിയോ വൈറൽ
BREAKING NEWS
‘കപ്പൽ ചെരിയുകയാണ്’…അവസാനം ക്യാപ്റ്റന്റേതായി വന്ന സന്ദേശം!! അപകടസ്ഥലത്ത് 2.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചു, ഇന്തോനേഷ്യൻ കപ്പൽ അപകടത്തിൽപ്പെട്ടത് ബൻജർമാസിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ജാവാ കടലിൽ, ഒരാൾ മരിച്ചു, 100-ലേറെ പേരെ രക്ഷപ്പെടുത്തി