World
3,163 articles
BREAKING NEWS
ഹൊർമുസിൽ കടൽ മൈനിൽ തട്ടി എണ്ണക്കപ്പൽ പൊട്ടിത്തെറിച്ചു; കപ്പലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല; മുന്നറിയിപ്പ് അവഗണിച്ച് നിശ്ചയിച്ച കപ്പൽപാതയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടകാരണമെന്ന് ഇറാൻ
BREAKING NEWS
എട്ടുമാസം ഗര്ഭിണിയായ യുവതിയുടെ കഴുത്ത് അറുത്ത് വയറ് കീറികൊന്നു, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, ശരീരം മുഴുവന് മുറിവുകള്, 21കാരിയെ കണ്ടെത്തിയത് കൈകാലുകള് കൂട്ടിക്കെട്ടിയ നിലയില്, ക്രൂരകൊലപാതകം അടുത്തമാസം പ്രസവം നടക്കാനിരിക്കെ
BREAKING NEWS
യുക്രൈനിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരിൽ രണ്ടുപേർ സുരക്ഷിതർ, രണ്ടുപേരെക്കുറിച്ച് വിവരമില്ല
BREAKING NEWS
ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ നിയന്ത്രണാധീതം; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിൻ; സഹായം അഭ്യർത്ഥിച്ച് ഇമ്മാനുവൽ മാക്രോൺ
BREAKING NEWS
ട്രംപിനെ കാണാൻ നെതന്യാഹു അമേരിക്കയിലേക്ക്; ചർച്ചാ വിഷയം പശ്ചിമേഷ്യൻ സാഹചര്യങ്ങൾ തന്നെ; സന്ദർശനത്തിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യം