BREAKING NEWS ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ നിർത്തിവെച്ച് എയർ ഇൻഡ്യ; തീരുമാനം സുരക്ഷാ സാഹചര്യങ്ങളിലെ അനിശ്ചിതത്വവും അപകടസാധ്യതകളും പരിഗണിച്ച് April 6, 2026
BREAKING NEWS ‘ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കായി യുഎസ് ആയുധങ്ങൾ നല്കി; എന്നാൽ അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കി‘- ട്രംപ്; ‘ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കും‘ April 6, 2026
BREAKING NEWS ജമായത്തെ ഇസ്ലാമി, ശരീഅത്ത് നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്ന തീവ്രവിഭാഗം…1971-ലെ ബംഗ്ലാദേശ് വിമേചന സ്വാതന്ത്ര്യ സമരത്തിൽ പാക്കിസ്ഥാനൊപ്പം നിന്നതിന്റെ പേരിൽ വിവാദമായ പാർട്ടി, ഹസീനയുടെ കാലത്ത് നിരോധനം… വിലക്കപ്പെട്ടവരിൽ നിന്ന് പാർലമെന്റിലേക്ക് എത്തപ്പെടുമ്പോൾ രാജ്യത്തെ ഹിന്ദുക്കളെ കാത്തിരിക്കുന്നതെന്ത്? February 14, 2026
BREAKING NEWS ‘എഞ്ചിൻ സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തവകാശവും നല്കാൻ ഞങ്ങൾ തയ്യാർ’; ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാനുതകുന്ന വാഗ്ദാനങ്ങളുമായി റോൾസ് റോയ്സ് February 13, 2026
BREAKING NEWS പാക്കിസ്ഥാനെ വിരട്ടിയ എസ്-400 മിസൈലുകൾ കൂടുതലെണ്ണം ആവനാഴിയിലേയ്ക്ക് കൂട്ടിച്ചേർക്കാനുള്ള നിർണ്ണായക നീക്കവുമായി ഇന്ത്യ; റഷ്യയുമായുള്ള 1000 കോടി രൂപയുടെ കരാറിന് ഡിഎസി അംഗീകാരം നല്കി February 13, 2026
BREAKING NEWS ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ;ക്യാപ്റ്റൻ അറസ്റ്റിൽ; തായ്വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ജപ്പാൻ സൈന്യം ഇടപെടുമെന്ന മുന്നറിയിപ്പിനു പിന്നാലെയുള്ള നീക്കം; ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകും? February 13, 2026
BREAKING NEWS ഒന്നരപതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; ജമാഅത്തെ ഇസ്ലാമിയ്ക്ക് തിരിച്ചടി; ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാന മന്ത്രിയായേക്കും February 13, 2026
BREAKING NEWS ഇമ്രാൻ ഖാന്റെ ആരോഗ്യനില അപകടത്തിൽ ,കാഴ്ചശക്തി 85 ശതമാനവും നഷ്ടപ്പെട്ടു;ദുരുദ്ദേശ്യപരവും മനുഷ്യത്വമില്ലാത്തതും നിയമവിരുദ്ധവുമായ ചികിത്സയാണ് പാക് ഭരണകൂടം നൽകുന്നത്; അദ്ദേഹത്തിന്റെ ജീവന് അടിയന്തര നടപടി അനിവാര്യം – കോടതി നിയോഗിച്ച അഭിഭാഷകന്റെ റിപ്പോർട്ട് February 13, 2026
BREAKING NEWS ‘ചൈന തായ്വാൻ കൈയ്യേറിയാൽ അതവിടെ കൊണ്ടവസാനിക്കില്ല,ജപ്പാനും ഫിലിപ്പീൻസും ഇന്ത്യയുമെല്ലാം അവരുടെ അടുത്ത ലക്ഷ്യങ്ങളാകും; കരുതിയിരിക്കണം’ തായ്വാൻ പ്രസിഡന്റ് ; അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി ഇന്ത്യയെ ആഭ്യന്തരമായി തകർക്കുകയോ പാകിസ്താനുമായി ചേർന്ന് സമ്മർദ്ദത്തിലാക്കുകയോ ചെയ്യും’ February 13, 2026
BREAKING NEWS ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിന്ഗാമി13കാരി മകൾ! ഔദ്യോഗിക പരിപാടികളിൽ നിലവിൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നേതാവിന് തുല്യമായ പരിഗണന; എന്തിനാവും ഇപ്പോൾ ഈ നീക്കം? February 13, 2026
BREAKING NEWS ചരിത്രം കുറിക്കാൻ പോന്ന, 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള , ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി; അംഗീകാരം ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി February 13, 2026
BREAKING NEWS ആദ്യം അമ്മയേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തി, പിന്നെ നേരെ മുൻപ് പഠിച്ച സ്കൂളിലേക്ക്!! കാനഡയിലെ സ്കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ, പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പല തവണ പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നു, ജെസി വെടിവച്ച് കൊലപ്പെടുത്തിയത് ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരെ February 12, 2026