Pathram Online
  • Home
  • NEWS
    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ജമായത്തെ ഇസ്ലാമി, ശരീഅത്ത് നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്ന തീവ്രവിഭാ​ഗം…1971-ലെ ബം​ഗ്ലാദേശ് വിമേചന സ്വാതന്ത്ര്യ സമരത്തിൽ പാക്കിസ്ഥാനൊപ്പം നിന്നതിന്റെ പേരിൽ വിവാദമായ പാർട്ടി, ഹസീനയുടെ കാലത്ത് നിരോധനം… വിലക്കപ്പെട്ടവരിൽ നിന്ന് പാർലമെന്റിലേക്ക് എത്തപ്പെടുമ്പോൾ രാജ്യത്തെ ഹിന്ദുക്കളെ കാത്തിരിക്കുന്നതെന്ത്?

by pathram desk 5
February 14, 2026
A A
ജമായത്തെ ഇസ്ലാമി, ശരീഅത്ത് നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്ന തീവ്രവിഭാ​ഗം…1971-ലെ ബം​ഗ്ലാദേശ് വിമേചന സ്വാതന്ത്ര്യ സമരത്തിൽ പാക്കിസ്ഥാനൊപ്പം നിന്നതിന്റെ പേരിൽ വിവാദമായ പാർട്ടി, ഹസീനയുടെ കാലത്ത് നിരോധനം… വിലക്കപ്പെട്ടവരിൽ നിന്ന് പാർലമെന്റിലേക്ക് എത്തപ്പെടുമ്പോൾ രാജ്യത്തെ ഹിന്ദുക്കളെ കാത്തിരിക്കുന്നതെന്ത്?
Share on WhatsAppShare on FacebookShare on TwitterShare on Telegram

അയൽരാജ്യമായ ബം​ഗ്ലാദേശിൽ ഏറെക്കാലത്തിനു ശേഷം അങ്ങനെ തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഏറെക്കുറെ പുറത്ത് വന്നു കഴിഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിർണായക വഴിത്തിരിവായി മാറിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഷെയ്ഖ് ഹസീനയുടെ ഭരണകൂടത്തെ 2024-ലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കലാപത്തിലൂടെ താഴെയിറക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്.

ഹസീനയുടെ അവാമി ലീ​ഗിന് നിരോധനം നിൽക്കുന്നതിനാൽ മത്സരിക്കാനാകാതെ പോയപ്പോൾ താരിഖ് റഹ്മാൻ നയിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ ഭൂരിപക്ഷം നേടി വിജയിച്ചു. എന്നാൽ ബിഎൻപിയുടെ വിജയത്തേക്കാൾ ശ്രദ്ധ നേടുന്നത്, ഹസീനയെ അട്ടിമറിക്കാൻ മുന്നിൽ നിന്ന ജമാഅത്തെ ഇസ്ലാമി (ജെഐ) നയിച്ച ഇസ്ലാമിസ്റ്റ് സഖ്യത്തിന് വലിയ സ്വാധീനം ഉണ്ടാക്കാനായില്ല എന്നതാണ്. വളരെ പുറകിൽ ആണ് അവർ രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ ഇതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന ചരിത്രമില്ലാതിരുന്ന ജമായത്തെ ഇസ്ലാമി നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കുന്നത് ബംഗ്ലാദേശിന്റെ മതേതരത്വത്തിനും സാമൂഹിക സമത്വത്തിനും ഭീഷണിയാണെന്ന് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

അവസാനം ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ആകെയുള്ള 300 സീറ്റുകളിൽ 213 എണ്ണവും ബിഎൻപി സഖ്യം നേടി. 209 സീറ്റുകൾ അവർ ഒറ്റക്ക് തന്നെ വിജയിച്ചു. എന്നാൽ മറുഭാ​ഗത്ത് ജമായത്തെ ഇസ്ലാമി കേവലം 68 സീറ്റിലേക്കൊതുങ്ങിയിരിക്കുകയാണ്. ബം​ഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടിയും മത്സര രം​ഗത്തുണ്ടായിരുന്നെങ്കിലും അവർക്കും ഇടതു സഖ്യത്തിനും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.

Related Post

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026

നമുക്ക് ഈ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലം ഒന്ന് നോക്കാം.

ബംഗ്ലാദേശിന്റെ രാഷ്ട്രീയം ദീർഘകാലമായി രണ്ടു പ്രധാന പാർട്ടികളുടെ പോരാട്ടമായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗും ഖാലിദ സിയയുടെ ബിഎൻപിയും. 2009 മുതൽ 2024 വരെയുള്ള ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത്, രാജ്യം സാമ്പത്തിക വളർച്ച കൈവരിച്ചെങ്കിലും, ജനാധിപത്യ വിരുദ്ധ നടപടികൾ, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്ക് വലിയ വിമർശനങ്ങൾ നേരിടുകയുണ്ടായി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സർക്കാർ ജോലിയിലെ സംവരണത്തിനെതിരായി തുടങ്ങിയ 2024-ലെ ജൂലൈ കലാപം, ഹസീനയുടെ ഭരണകൂടത്തിനെതിരെയുള്ള വ്യാപക പ്രതിഷേധമായി മാറി. ഈ കലാപത്തിൽ ജമായത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിർ പ്രധാന പങ്ക് വഹിച്ചിരുന്നു. അവർ പ്രതിഷേധങ്ങളെ അക്രമാസക്തമാക്കിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഒടുവിൽ ഹസീനയ്ക്ക് സ്ഥാനം രാജിവച്ച് രാജ്യം തന്നെ വിടേണ്ടതായി വരികയും ചെയ്തു.

ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുകയും ബം​ഗ്ലാദേശിൽ നടന്ന വിചാരണയിൽ അവരെ വധശിക്ഷക്ക് വിധിച്ചതും നമ്മുടെ ഓർമയിൽ ഉള്ളതാണല്ലോ. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പായി ഹസീനയുടെ പാർട്ടി ആയ അവാമി ലീഗിനെ നിരോധിച്ചത് തെരഞ്ഞെടുപ്പിനെ ബിഎൻപിയും ജമായത്തെ ഇസ്ലാമി നേരിട്ട് നയിക്കുന്ന 11 പാർട്ടി സഖ്യവും തമ്മിലുള്ള പോരാട്ടമാക്കി മാറ്റി. ജമായത്തെ ഇസ്ലാമി, 1971-ലെ ബം​ഗ്ലാദേശ് വിമേചന സ്വാതന്ത്ര്യ സമരത്തിൽ പാക്കിസ്ഥാനൊപ്പം നിന്നതിന്റെ പേരിൽ വിവാദമായ പാർട്ടിയാണെന്ന് കൂടെ ആലോചിക്കണം. ഹസീനയുടെ ഭരണകാലത്ത് നിരോധിക്കപ്പെട്ടിരുന്ന അവർ, കലാപത്തിനു ശേഷം അധികാരങ്ങളിൽ നിർണായക പങ്കു വഹിച്ചപ്പോൾ 2025-ൽ അവരുടെ നിരോധനം നീക്കിയെടുക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയുമായിരുന്നു.

അവർ ശരീഅത്ത് നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്ന തീവ്രവിഭാ​ഗമാണ്. കൂടാതെ അവരുടെ ആശയങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു, മതേതരത്വത്തെ എതിർക്കുന്നു എന്നിങ്ങനെ വലിയ വിമർശനങ്ങളും നേരിടുന്നുണ്ട്. ജമായത്തെ ഇസ്ലാമിയുടെ ഉദയം, അഴിമതി കണ്ട് മടുത്ത ജനങ്ങളുടെ ‘പുതിയ ബദൽ’ തേടലിന്റെ ഫലമാണെങ്കിലും, ഇത് രാജ്യത്തെ ഇസ്ലാമിക തീവ്രവാദത്തിലേക്ക് നയിക്കുമെന്ന ഭയം വ്യാപകമാണ്. രാജ്യത്ത് കലാപത്തിനു ശേഷം നടന്ന ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഈ ഭീതി വർധിപ്പിക്കുകയാണ്.

അടുത്തതായി തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് പറയുമ്പോൾ ജമായത്തെ ഇസ്ലാമിയുടെ തന്ത്രങ്ങളും അവർക്കു നേരെ ഉയർന്ന വിമർശനങ്ങളും തന്നെയാണ് ഏറ്റവും പ്രധാനം. കമ്മ്യൂണിസ്റ്റ് പാർട്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം ബിഎൻപിയും ജമായത്തെ ഇസ്ലാമി സഖ്യവും തമ്മിലുള്ള തീവ്രമായ മത്സരമായിരുന്നു. താരിഖ് റഹ്മാൻ നയിക്കുന്ന ബിഎൻപി, സാമ്പത്തിക പരിഷ്കാരങ്ങൾ, അഴിമതി നിർമാർജനം, ജനാധിപത്യ പുനഃസ്ഥാപനം എന്നിവയ്ക്ക് ഊന്നൽ നൽകി. അവർ യുവാക്കളെ ആകർഷിക്കാൻ നിരവധി പുതിയ പദ്ധതികളും മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതേസമയം, ഷഖീഫുർ റഹ്മാൻ നയിച്ച ജമായത്തെ ഇസ്ലാമി കൂടുതലും യാഥാസ്ഥിതിക മതവിശ്വാസത്തെ മുറുകെ പിടിക്കുന്ന രീതിയിലുള്ള ആശയങ്ങളാണ് മുന്നോട്ട് വച്ചത്. അതോടൊപ്പം ‘അഴിമതി രഹിത ഭരണം’ എന്ന മുദ്രാവാക്യവും ഉയർത്തിയിരുന്നു. എങ്കിലും പ്രധാനമായും പലിശ രഹിത ലോണുകൾ, ഇസ്ലാമിക മൂല്യങ്ങൾ എന്നിവയായിരുന്നു അവരുെട വാഗ്ദാനങ്ങളിൽ പ്രധാനം.

അതോടൊപ്പം പറയേണ്ട മറ്റൊരു പ്രധാന സം​ഗതി കടുത്ത മതതീവ്ര ആശയങ്ങൾ മുന്നോട്ട് വെക്കുന്ന ജമായത്തെ ഇസ്ലാമി ഒരു സ്ത്രീ സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിച്ചില്ല എന്നതാണ്. അത് അവരുടെ സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള നിലപാടിന്റെ തെളിവായി ബിഎൻപി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗ്രാമീണ മേഖലകളിൽ ജമായത്തെ ഇസ്ലാമി ക്ഷേമ പ്രവർത്തനങ്ങൾ വഴി പിന്തുണ നേടിയെങ്കിലും, ഇത് ‘ഇസ്ലാം ദീൻ’ എന്ന ആശയത്തിലൂടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശകർ പറയുന്നു. പ്രചാരണത്തിൽ ജമായത്തെ ഇസ്ലാമിയുടെ പാക്കിസ്ഥാൻ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി ബിഎൻപി ആക്രമിക്കുകയും, ഇത് ദേശീയതയെ ദുർബലപ്പെടുത്തുമെന്ന് വാദിക്കുകയും ചെയ്തിരുന്നു.

ഇനി തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് വിശദമായി വന്നാൽ ഫെബ്രുവരി 13-ന് പ്രഖ്യാപിച്ച ഫലങ്ങൾ പ്രകാരം, ബിഎൻപി 300 സീറ്റുകളിൽ 209 നേടി ഭൂരിപക്ഷം നേടി. ബിഎ പി നേതാവ് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെ സംഭവിക്കുമ്പോൾ ബം​ഗ്ലാദേശിൽ 36 വർഷത്തിനു ശേഷമുള്ള ആദ്യ പുരുഷ പ്രധാനമന്ത്രിയായി മാറുകയാണ് താരിഖ്. ജമായത്തെ ഇസ്ലാമി സഖ്യം വളരെ പിന്നിൽ രണ്ടാമതെത്തിയപ്പോൾ നാഷണൽ സിറ്റിസൻ പാർട്ടിക്ക് 4 സീറ്റുകൾ മാത്രം നേടാനേ കഴിഞ്ഞുള്ളൂ.

കലാപത്തി്ലൂടെ ഹസീനയെ പുറത്താക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ജമായത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പിലെ പ്രകടനം പക്ഷേ പ്രതീക്ഷിച്ചതിലും വളരെ ദയനീയമയിരുന്നു. അവരുടെ തോൽവി പാകിസ്താൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് തിരിച്ചടിയാണ്. ഇന്ത്യുടെ പശ്ചിമ ബം​ഗാൾ സംസ്ഥാനത്തോട് ചേർന്നു കിടക്കുന്ന ഖുൽന, രം​ഗപൂർ പ്രവിശ്യകളിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും മൊത്തത്തിലുള്ള ഫലം അവരുടെ അഭിലാഷങ്ങളെ തകർക്കുന്നതും മുജീബുർ റഹ്മാന്റെ പിൻതുടർച്ചയുള്ള ബം​ഗ്ലാദേശിന്റെ മതേതര മനസിനെ ഉയർത്തിപ്പിചിടിക്കുന്നതുമാണ്.

അന്തിമ വിശകലനത്തിൽ നേരത്തേ പറഞ്ഞ പോലെ ബിഎൻപിയുടെ വൻ വിജയത്തേക്കാൾ തീവ്ര മതവാദികളായ ജമായത്തെ ഇസ്ലാമിയുടെ പാർലമെന്റിലെ സാന്നിധ്യം തന്നെയാണ് പ്രധാന സം​ഗതി. ഇത് ബംഗ്ലാദേശിന്റെ മതേതര സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ഏവരേയും ഭയപ്പെടുത്തുന്നു. ഏതു വിഷയത്തിലും ‘ഇസ്ലാമിക പരിഹാരം’ വാഗ്ദാനം ചെയ്യുന്ന ജമായത്തെ ഇസ്ലാമി, പക്ഷേ ഇത് സ്ത്രീകളുടെ അവകാശങ്ങൾ, ന്യൂനപക്ഷ സംരക്ഷണം എന്നിവയെ അപകടപ്പെടുത്തുന്നു. ഹസീനയുടെ ഭരണകാലത്ത് ജമായ.ത്തെ ഇസ്ലാമിയെ നിരോധിച്ചത് അവരുടെ നേരിട്ടുള്ള തീവ്രവാദ ബന്ധങ്ങൾ കൊണ്ടാണ്. ഇപ്പോൾ, പ്രതിപക്ഷമാണെങ്കിൽ പോലും, ജമായത്തെ ഇസ്ലാമി എന്ന മതസംഘടന രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നത് രാജ്യത്തെ 100 വർഷം പിന്നോട്ട് കൊണ്ടുപോകുമെന്ന് ഭയപ്പെടുന്നു.

ബിഎൻപിയുടെ വിജയം ബം​ഗ്ലാദേശിന്റെ രാഷ്ട്രീയ – സാമ്പത്തിക സ്ഥിരതയ്ക്ക് നല്ലതാണ്, പക്ഷേ ജമായത്തെ ഇസ്ലമായുടെ പ്രതിപക്ഷ പങ്ക് പാർലമെന്റിനെ വിഭാഗീയമാക്കിയേക്കാം. അവസാനമായി, 2026 തെരഞ്ഞെടുപ്പ് ബംഗ്ലാദേശിന്റെ മതേതര പാരമ്പര്യത്തെ തന്നെയാണ് ഉയർത്തിപ്പിടിച്ചതെന്ന് പറയുമ്പോഴും ജമായത്തെ ഇസ്ലാമിയുടെ സാന്നിധ്യത്തിൽ ജനാധിപത്യം ശക്തിപ്പെടുത്താൻ നിതാന്ത ജാ​ഗ്രത തന്നെ വേണ്ടതുണ്ട്.

Tags: Bangladesh election
SendShareTweetShare

pathram desk 5

Next Post
ജെറാൾഡ് ആർ ഫോർഡിനെ കളത്തിലിറക്കി ട്രംപ്!! ഇസ്രായേൽ- അമേരിക്കൻ സൈനിക താവളങ്ങളെ തകർക്കാൻ ശേഷിയുള്ള ഫത്താ 1, ഫത്താ 2 ഹൈപ്പർസോണിക് മിസൈലുകൾ, 2,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ!! വമ്പൻ യുദ്ധക്കപ്പലുകളെ നേരിടാൻ സാധിക്കുന്ന ചെറിയ വേഗതയേറിയ ബോട്ടുകളും, മൈനുകളും, അന്തർവാഹിനികളുമായി ഇറാൻ… അമേരിക്കയ്ക്ക് ഇറാന്റെ രോമത്തിൽ പോലും തൊടാനാകില്ല- വിദ​ഗ്ദർ

ജെറാൾഡ് ആർ ഫോർഡിനെ കളത്തിലിറക്കി ട്രംപ്!! ഇസ്രായേൽ- അമേരിക്കൻ സൈനിക താവളങ്ങളെ തകർക്കാൻ ശേഷിയുള്ള ഫത്താ 1, ഫത്താ 2 ഹൈപ്പർസോണിക് മിസൈലുകൾ, 2,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ!! വമ്പൻ യുദ്ധക്കപ്പലുകളെ നേരിടാൻ സാധിക്കുന്ന ചെറിയ വേഗതയേറിയ ബോട്ടുകളും, മൈനുകളും, അന്തർവാഹിനികളുമായി ഇറാൻ... അമേരിക്കയ്ക്ക് ഇറാന്റെ രോമത്തിൽ പോലും തൊടാനാകില്ല- വിദ​ഗ്ദർ

ഒരു കാലത്ത് താരിഖ് റഹ്മാന് വിമർശകർ ചാർത്തിക്കൊടുത്തൊരു പേരുണ്ട് ധിക്കാരി… പിൻവാതിൽ ഭരണം നടത്തുന്നയാൾ…17 വർഷത്തെ പ്രവാസത്തിനു ശേഷം പിതാവ് സ്ഥാപിച്ച ബിഎൻപിയിലൂടെ രാജ്യത്തിന്റെ തലപ്പത്തേക്ക് ചവിട്ടിക്കയറിയത് അനുരഞ്ജനത്തിന്റെ പാതയിലൂടെ!! താരിഖ് ബംഗ്ലദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ കാത്തിരിക്കുന്നതെന്ത്?

ഒരു കാലത്ത് താരിഖ് റഹ്മാന് വിമർശകർ ചാർത്തിക്കൊടുത്തൊരു പേരുണ്ട് ധിക്കാരി... പിൻവാതിൽ ഭരണം നടത്തുന്നയാൾ...17 വർഷത്തെ പ്രവാസത്തിനു ശേഷം പിതാവ് സ്ഥാപിച്ച ബിഎൻപിയിലൂടെ രാജ്യത്തിന്റെ തലപ്പത്തേക്ക് ചവിട്ടിക്കയറിയത് അനുരഞ്ജനത്തിന്റെ പാതയിലൂടെ!! താരിഖ് ബംഗ്ലദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ കാത്തിരിക്കുന്നതെന്ത്?

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.