BREAKING NEWS മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്പോർട്സ് കാറുകൾ മുതൽ ഫ്ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്സ് കാറുകൾവരെ ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ? January 30, 2026
BREAKING NEWS സൗദിയിൽ സ്വദേശിവൽക്കരണം പ്രായോഗിക തലത്തിലേയ്ക്ക്: ജനറൽ മാനേജർ ഉൾപ്പെടെ നാല് തസ്തികകളിൽ ഇനി വിദേശികളെ പരിഗണിക്കില്ല; സൗദി പൗരന്മാർക്ക് ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നീക്കം January 30, 2026
World ഫ്രണ്ട് വിളിച്ച് ആശംസകൾ നേർന്നു..!! താങ്കൾ ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.., പിറന്നാൾ ദിനത്തിൽ മോദിയെ ഫോണിൽ വിളിച്ച് പുകഴ്ത്തി ഡൊണാൾഡ് ട്രംപ് September 17, 2025
BREAKING NEWS ‘ഇന്ത്യയാണ് ശരി, ഒരു മൂന്നാം കക്ഷിയുടെയും മധ്യസ്ഥത അംഗീകരിച്ചിരുന്നില്ല’!! ട്രംപിന്റെ മധ്യസ്ഥതയിൽ ഇന്ത്യ–പാക്ക് വെടിനിർത്തലുണ്ടായതെന്ന അമേരിക്കൻ പ്രസിഡന്റിന്റെ വാദം തള്ളി പാക്ക് വിദേശകാര്യ മന്ത്രിയും September 17, 2025
BREAKING NEWS ന്യൂയോര്‍ക്ക് ടൈംസിന്റേത് ഏറ്റവും അന്തസ്സില്ലാത്ത മാധ്യമ പ്രവര്‍ത്തനം, തന്നെ നിരന്തരം താറടിക്കാൻ ശ്രമിക്കുന്നു, ഇതിന് അറുതി വരുത്തിയിരിക്കും, 124,500 കോടിയുടെ മാനനഷ്ടക്കേസുമായി ട്രംപ് September 16, 2025
BREAKING NEWS ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വിജയം കാണുമോ??? യുഎസ് പ്രതിനിധി സംഘം ഡൽഹിയിൽ, ആറാംഘട്ട ചർച്ചകൾക്ക് തുടക്കം September 16, 2025
BREAKING NEWS വീണ്ടും മെയിനാവാൻ ട്രംപ്: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല… നെതന്യാഹു ഉറപ്പു നൽകിയെന്ന്ബ ട്രംപ്, ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് മുന്നറിയിപ്പ്, വേണ്ടി വന്നാൽ അതിർത്തി കടന്ന് ആക്രമിക്കുമെന്ന് നെതന്യാഹു September 16, 2025
BREAKING NEWS ‘ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്, എന്നെ സംബന്ധിച്ച് റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുകയെന്നത് ‘പൂ പറിക്കുന്നതു പോലെ’ ഈസിയെന്നു കരുതി, പുടിനും സെലൻസ്കിയും തമ്മിലുള്ള ശത്രുത പ്രതീക്ഷിച്ചതിനേക്കാൾ കഠിനം- ചുവടുമാറ്റുന്നതായി സൂചന നൽകി ട്രംപ് September 15, 2025
BREAKING NEWS കാറിലിരുന്ന ഹമാസ് പ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി ഇസ്രയേൽ!! ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്ന് വിശദീകരണം, ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽനിന്ന് മാറ്റുന്നു; കരയാക്രമണം ഭയന്ന് ഗാസ വിട്ടത് 4 ലക്ഷം പേർ September 15, 2025
LATEST UPDATES ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ!!! ബ്രഹ്മപുത്രയിൽ 278 മീറ്റർ ഉയരത്തിൽ അണക്കെട്ട് നിർമ്മിക്കും September 15, 2025
BREAKING NEWS ഇസ്രയേൽ ബോംബിട്ട് 30 പാർപ്പിട സമുച്ചയങ്ങൾ തകർത്തു, 53 മരണം!! ഗാസയിൽ ഈ മാസം ഇസ്രയേൽ തകർത്തത് 13000 അഭയാർത്ഥി കൂടാരങ്ങൾ, പട്ടിണി കിടന്ന് മരിച്ചത് 145 കുട്ടികളടക്കം 422 പേർ September 15, 2025
BREAKING NEWS അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് ശക്തമാക്കും , രാജ്യത്തെ സുരക്ഷിതമാക്കും, അമേരിക്കയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ട്രംപ് September 15, 2025