BREAKING NEWS പൈലറ്റുമാരെ കണ്ടാലുടൻ വെടിവയ്ക്കു… ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ക്രോളിലൂടെ ജനങ്ങളിലേക്ക് സന്ദേശം!! യുഎസ് യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്താൻ വലവിരിച്ച് ഇറാൻ April 3, 2026
BREAKING NEWS ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക് April 3, 2026
BREAKING NEWS നേപ്പാളിൽ ചരിത്രം തിരുത്തി 35 കാരൻ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്; കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കനത്ത തിരിച്ചടി March 9, 2026
BREAKING NEWS ഒന്നിനു പിറകെ ഒന്നായി ഇറാനു തിരിച്ചടികൾ… ആദ്യം നോക്കിയത് ഇറാന്റെ കുടിവെള്ളം മുട്ടിക്കാൻ, യുഎഇയുടെ ആദ്യ പ്രതികാര ആക്രമണം ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ട്!! ഇറാനുമായുള്ള ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ മരവിപ്പിക്കുന്നതും യുഎഇയുടെ പരിഗണനയിൽ March 8, 2026
BREAKING NEWS ഐആർജിസി കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്നും ഇറാൻ നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു; കൊണ്ടുപോയത് റഷ്യൻ വിമാനത്തിൽ March 8, 2026
BREAKING NEWS അങ്ങനെയല്ല പറഞ്ഞത്, ‘എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു, ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല, സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും’- ഇറാൻ പ്രസിഡന്റ് March 8, 2026
BREAKING NEWS ഇറാന് പുതിയ പരമോന്നത നേതാവ്? സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി അസംബ്ലി, പേര് ഉടൻ പ്രഖ്യാപിക്കും, ഖമനേയിയുടെ മകൻ മൊജ്തബാ ഖമനേയി പുതിയ നേതാവെന്ന് സൂചന March 8, 2026
BREAKING NEWS ‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി March 8, 2026
BREAKING NEWS എന്തിനാണ് ക്ഷമ ചോദിച്ചത്? പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ അമർഷം പൂണ്ട് ഐആർജിസി; ഇറാന്റെ നേതൃതലത്തിൽ തമ്മിൽ പോര് മുറുകുന്നു March 8, 2026
BREAKING NEWS അമേരിക്കന്‍ സൈനികരെ പിടികൂടി ജയിലിലടച്ചതായി അലി ലാറിജാനി, തങ്ങളുടെ ഒരു സൈനികന്റെയും രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞിട്ടില്ല, ഇറാന്റെ നുണകളിലൊന്നുമാത്രമാണിതെന്ന് യു എസ് March 8, 2026
BREAKING NEWS പറ്റിച്ചേ… ഇറാനെ കബളിപ്പിച്ച് കപ്പലുകൾ; ഹോർമൂസ് കടലിടുക്ക് കടക്കാൻ ‘അല്ലറ ചില്ലറ സൂത്രപണികൾ‘; ചൈനീസ് കപ്പലെന്ന് തെറ്റിദ്ധരിപ്പിച്ച് യാത്ര March 8, 2026
BREAKING NEWS ഇറാനിലെ എണ്ണ സംഭരണശാലകൾ തകര്‍ത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം, ഉഗ്രശബ്ദത്തോടെ കത്തിയമര്‍ന്ന് എണ്ണ ശാലകള്‍, കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലും വന്‍ നാശ നഷ്ടം, പ്രദേശത്തുണ്ടായത് വന്‍ തീപിടിത്തം March 8, 2026