BREAKING NEWS താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക് January 27, 2026
BREAKING NEWS ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്ന്ന സ്ഥാനത്ത് കാണുമ്പോള് അഭിനേതാക്കള്ക്ക് നല്കുന്നത് പുല്ലുവില, ഇത് പുരുഷന്മാര് വളര്ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട് January 27, 2026
BREAKING NEWS എടുത്ത തീരുമാനങ്ങളെല്ലാം അമ്പേ പരാജയം!! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!! പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ല, മറിച്ച് ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ- സർവേ ഫലം January 23, 2026
BREAKING NEWS തൊട്ടാല് പണി കിട്ടും… പാക് സൈനിക നേതൃത്വത്തെ വേരോടെ പിഴുതെറിയാന് പുതിയ നീക്കവുമായി ഇന്ത്യ, ആയുധ സംഭരണം തകൃതി January 22, 2026
BREAKING NEWS ‘ഞാൻ ഒരു ഏകാധിപതിയാണ്, ചിലപ്പോൾ നിങ്ങൾക്ക് ഒരു ഏകാധിപതി ആവശ്യമായി വരും’ യൂറോപ്പിനോട് ട്രംപ്; ഗ്രീൻലാൻഡ് വെറുമൊരു ഐസ് കഷണമെന്നും യു. എസ് പ്രസിഡന്റ് January 22, 2026
BREAKING NEWS ‘ചോദിക്കുന്നത് ചെറിയോരു ഐസിൻ കഷ്ണമല്ലേ’? സൈനിക നീക്കത്തിൽ പിടിച്ചെടുക്കില്ല, പക്ഷെ ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തോട് നോ പറയുന്നവരെ ഞാൻ മറക്കില്ലാട്ടോ… അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തിനും ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ല, യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരിഗണന തരുന്നില്ല- ട്രംപ് January 22, 2026
BREAKING NEWS ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ ഖമേനിയുടെ ക്രൂര വിനോദം, കൊടുംതണുപ്പിൽ നഗ്നരാക്കി ശരീരത്തിലേക്ക് പൈപ്പിൽ വെള്ളം ചീറ്റിക്കും, തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കും, തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു, കറുത്ത ബാഗുകളാക്കി അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്നവർ… ദയനീയം ഇറാനിലെ സ്ഥിതി January 21, 2026
BREAKING NEWS എത്രയും വേഗം ഗാസ വിട്ടുപൊക്കോണം… ലഘുലേഖ വിതരണം ചെയ്ത് ഇസ്രയേൽ!! ഒഴിഞ്ഞുപോകാൻ നിർദ്ദേശം കൊടുത്തത് ഏകദേശം 3000 പേർക്ക്, ഹമാസുമായി വെടിനിർത്തൽ നിലവിൽ വന്നശേഷമുള്ള ആദ്യ നിർബന്ധിത ഒഴിപ്പിക്കൽ January 21, 2026
BREAKING NEWS പുതിയ കൂട്ടുകെട്ടൊരുങ്ങുന്നു!! ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്… ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ മേഖലകളിൽ കരാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും- വിദഗ്ധർ January 21, 2026
BREAKING NEWS ഇസ്രയേലിനെതിരെ തിരിഞ്ഞാല് ഇറാന് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന് പോലും സാധിക്കില്ല, കനത്ത സൈനിക നടപടിയിലേക്ക് ഇസ്രയേൽ നീങ്ങുമെന്ന് നെതന്യാഹു January 20, 2026
NEWS കഴിഞ്ഞ വർഷം വധശിക്ഷ വിധിച്ചത് 1500 പേർക്ക്, ഇറാൻ വധശിക്ഷയെ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുന്നു- ഐക്യരാഷ്ട്രസഭ, കീഴടങ്ങിയാൽ വാക്ക് വ്യത്യാസം കാണിക്കുമോ… ആശങ്കയിൽ മറ്റ് ലോകരാജ്യങ്ങൾ!! കലാപങ്ങളിൽ പങ്കെടുത്തവർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം, അല്ലെങ്കിൽ ശിക്ഷ കഠിനം, കീഴടങ്ങുന്നവർക്ക് ഇളവ്… അന്ത്യശാസനവുമായി ഇറാൻ January 20, 2026
BREAKING NEWS ഇത്തിരി നേരം, ഒത്തിരി കാര്യം; യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം വെറും മൂന്ന് മണിക്കൂർ! അതിനിടെ ഇരുരാജ്യങ്ങളും നിരവധി പുതുകരാറുകളുമായ് കൈകോർക്കാൻ ധാരണയായി January 20, 2026