BREAKING NEWS ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലയ്ക്കു പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം, മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു, ഓഫിസുകൾ അടിച്ചുതകർത്തു, മാധ്യമ പ്രവർത്തകർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു!! കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭക്കാർ December 19, 2025
BREAKING NEWS അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്ത് പ്രവേശിപ്പിച്ച് പോയേക്കരുത്!! സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും യാത്രാവിലക്കേർപ്പെടുത്തി ട്രംപ് December 17, 2025
BREAKING NEWS ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യ വീണോ? റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നൽകി, ഇനി ചൈനയേയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും, അങ്ങനെ റഷ്യയെ ഒറ്റപ്പെടുത്തും, അതൊരു വലിയ ചുവടുവയ്പ്പാണ്- ട്രംപ്, പ്രതികരിക്കാതെ ഇന്ത്യൻ എംബസി October 16, 2025
BREAKING NEWS ഞങ്ങളുടെ സോയാബീൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ എണ്ണയും വേണ്ട…നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല- ട്രംപ്, ചൈന- അമേരിക്ക വ്യാപാരയുദ്ധം അതിന്റെ പാരമ്യത്തിലേക്ക് October 16, 2025
BREAKING NEWS അതിർത്തി കടന്നു വെടിവെപ്പ് നടത്തിയ 15 താലിബാൻകാരെ കൊലപ്പെടുത്തി, പോസ്റ്റുകളും ടാങ്കും തകർത്തു, ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടു- പാക്കിസ്ഥാൻ, കൊലപ്പെടുത്തിയത് സാധാരണക്കാരെയെന്ന് അഫ്ഗാനിസ്ഥാൻ October 15, 2025
BREAKING NEWS ചികിത്സയ്ക്ക് കേരളത്തിലെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രിക്ക് പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം, അന്തരിച്ചു October 15, 2025
BREAKING NEWS ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി, October 15, 2025
BREAKING NEWS ഇസ്രയേലിന്റെ ചതി വീണ്ടും!! സാമാധാന കരാർ പ്രകാരം സ്വഭവനത്തിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ ഡ്രോൺ ആക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളേയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ട് October 15, 2025
BREAKING NEWS ഗാസയിൽ സമാധാനം പുലർന്നു… മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുക്കും, തീവ്രവാദവും മരണവും അവസാനിച്ചു!! ഇനി യുദ്ധമില്ല ബീബി, നിനക്ക് അല്പം സമാധാനിക്കാം- ചിരിച്ചുകൊണ്ട് ട്രംപ് October 14, 2025
BREAKING NEWS ‘ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മൾക്ക് ആരംഭിക്കാം…യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം, ഈ ദേശത്തെ ബാധിച്ച ഒരു പകർച്ചവ്യാധി നമ്മൾ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നു’.- ട്രംപ്, പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം October 13, 2025
BREAKING NEWS മകൾക്കും മരുമകനുമൊപ്പം ട്രംപ് ഇസ്രയേലിൽ, ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കും? 2023 ഒക്ടോബർ 7ലെ മുഴുവൻ ബന്ദികളെയും വിട്ടയച്ച് ഹമാസ്, 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും October 13, 2025
BREAKING NEWS “ഇന്ന് എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്” രണ്ടുവർഷത്തിനിപ്പുറം തോക്കിൻ തുമ്പിൽ നിന്ന് ഉറ്റവരുടെയടുത്തേക്ക് അവർ ഏഴുപേർ… ബന്ദികളെ മോചിപ്പിക്കുക മൂന്ന് ഘട്ടങ്ങളായി October 13, 2025