World
3,172 articles
BREAKING NEWS
“വെടിയുതിര്‍ത്തപ്പോള്‍ തനിക്ക് ഭയം തോന്നിയില്ല”, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് നിലത്ത് കിടക്കാന്‍ തയ്യാറായത്, താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ല, അക്രമി കൊണ്ടുവന്ന മാനിഫെസ്‌റ്റോ വായിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ്
BREAKING NEWS
അമേരിക്കയുമായി ഒരു ഡീലിന് തയാർ, ആണവ കാര്യത്തിൽ ചർച്ച പിന്നീടാവാം, ഇപ്പോൾ ഹോർമുസ് കടലിടുക്ക് തുറന്ന് യുദ്ധം അവസാനിപ്പിക്കാം- നിർദേശങ്ങൾ മുന്നോട്ടുവച്ച് ഇറാൻ!! വൈറ്റ് ഹൗസിൽ ഉന്നതതല സുരക്ഷാ- വിദേശനയ സംഘത്തോടൊപ്പം അടിയന്തര യോഗം ഉടൻ, യുറേനിയം കൈവിട്ടൊരു നിർദേശം ട്രംപ് അംഗീകരിക്കുമോ?
BREAKING NEWS
‘ചടങ്ങിൽ പങ്കെടുത്തവരിൽ പലരും കുറ്റങ്ങളിൽ പങ്കാളികൾ… മറ്റൊരാളുടെ പീഡനത്തെ കണ്ട് മിണ്ടാതിരിക്കുക അത് അംഗീകരിക്കുന്നതുപോലെ’… വൈറ്റ് ഹൗസ് മാധ്യമ വിരുന്നിനിടെ വെടിവെപ്പ് തടയാനായത് പ്രതി ആക്രമണത്തിന് 10 മിനിറ്റ് മുൻപ് കുടുംബത്തിനയച്ച മാനിഫെസ്റ്റോ, കൊല്ലാനുള്ളവരുടെ പട്ടികയിൽ നിന്ന് എഫ്‌ബിഐ ഡയറക്ടറെ ഒഴി...
BREAKING NEWS
മോജ്തബ ഖമേനി കൊല്ലപ്പെട്ടു?; യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായ പ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം മോജ്തബയുടെ ഫോട്ടോയും ; ഒന്നും വിട്ടുപറയാതെ ഇറാൻ
BREAKING NEWS
വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു