World
3,172 articles
BREAKING NEWS
ഫുട്ബോൾ മൈതാനത്തേയ്ക്ക് അതിക്രമിച്ചു കയറി ഐഎസ് ഭീകരുടെ ആക്രമണം; നൈജീരിയയിൽ 29 പേർ കൊല്ലപ്പെട്ടു; അക്രമികൾ നിരവധി വീടുകളും കത്തിച്ച് ചാമ്പലാക്കി
BREAKING NEWS
ഹൊർമുസിലെ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇറാന്റെ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിസിസി രാജ്യങ്ങൾ രംഗത്ത്; ‘ടോൾ നിർത്തലാക്കണം,‘യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്വതന്ത്ര ഗതാഗത സ്ഥിതി പുനഃസ്ഥാപിക്കണം‘
BREAKING NEWS
അടച്ചിട്ട ഹോർമുസ് എത്രയും പെട്ടന്ന് തുറന്നു തരണം പ്ലീസ്… ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ്, വൻ തകർച്ചയെ നേരിടുകയാണ് രാജ്യം… ഇറാൻ അമേരിക്കയുടെ സഹായം അഭ്യർഥിച്ചു- ട്രംപ്
BREAKING NEWS
കരയാതിരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വായ മൂടിക്കെട്ടി, മൂന്ന് മീറ്റർ വീതിയുള്ള മുറിയില്‍ ഇരുപതോളം കുട്ടികളെ കുത്തിനിറച്ചു, കൈകാലുകള്‍ കെട്ടിയിട്ട് പീഡനം, കുട്ടികളുടെ ശരീരത്തില്‍ നിറയെ മുറിവേറ്റ പാടുകള്‍, ഡേ കെയർ സെന്റര്‍ വളഞ്ഞ് പൊലീസ്, 13 പേരെ അറസ്റ്റ് ചെയ്തു
BREAKING NEWS
‘അമേരിക്കയുടെ പ്രതാപവും ആഗോളാധിപത്യവുമൊക്കെ തകരും; മറ്റ് രാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ഇനി അവർക്ക് സാധിക്കില്ല‘- ഇറാൻ