World

3,342 articles

BREAKING NEWS
‘കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കുന്നു; സാധാരണക്കാരെ കൊല്ലുന്നതും അവരെ പരിക്കേൽപ്പിക്കുന്നതും കുട്ടികളെ അനാഥരാക്കുന്നു; എന്നിട്ട് ഭീകരവിരുദ്ധ പ്രവർത്തനമെന്ന് പറച്ചിലും‘- യു.എൻ. സുരക്ഷാ കൗൺസിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ
09 Jun 2026 1 min read
BREAKING NEWS
“Bibi Careful…അല്ലെങ്കിൽ ഇറാനെതിരെ നിങ്ങൾ ഒറ്റപ്പെടും”- നെതന്യാഹുവിന് മുന്നറിപ്പു നൽകി ട്രംപ്!! “സുഹൃത്തായ പ്രസിഡന്റ് ട്രംപിനോടുള്ള ബഹുമാനത്തോടും ആദരവോടും കൂടി തന്നെയാണ് ഞാൻ ഇത് പറയുന്നത്, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ പൂർണമായ അവകാശമുണ്ട്, ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകും”- നെതന്യാഹു
09 Jun 2026 1 min read
BREAKING NEWS
ട്രംപിന്റെ 100,000 ഡോളർ എച്ച്-1ബി വിസ ഫീസ് ‘നിയമവിരുദ്ധം’- യുഎസ് ഫെഡറൽ കോടതി!! വിദേശ തൊഴിലാളികളുടെ പ്രവേശനം നിയന്ത്രിക്കാൻ പ്രസിഡന്റിന് നിയമപരമായ അധികാരം ഉണ്ടെന്ന ട്രംപിന്റെ വാദം പൊളിഞ്ഞുവീണു, പ്രസിഡന്റിന്റെ അടുത്ത നീക്കം എന്തെന്ന ആകാംഷയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ
09 Jun 2026 1 min read
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, ഇന്ധന ടാങ്കർ കപ്പലിനു തീപിടിച്ചു, കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യ നാവികരും സുരക്ഷിതർ
08 Jun 2026 1 min read
BREAKING NEWS
‘ജനങ്ങൾ ശാന്തത പാലിക്കണം; വീടുകള്‍ക്കുള്ളില്‍ ജനലുകള്‍, വാതിലുകള്‍ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയിരിക്കുക‘ – സൗദിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
08 Jun 2026 1 min read
1 2 … 151 152 153 154 155 … 668 669