World
3,170 articles
BREAKING NEWS
യുദ്ധം കത്തിപ്പടരുന്നു; ഗൾഫ് മേഖലയിലെ യുഎസ് സൈനീക താവളങ്ങൾ ഉന്നമിട്ട് ഇറാന്റെ ആക്രമണം; ‘അനുഭവിപ്പിക്കു‘മെന്ന് അമേരിക്ക; കുവൈറ്റ് വ്യോമപാത അടച്ചു
BREAKING NEWS
ഇറാന്റെ ആക്രമണത്തിൽ കടലിൽ തകർന്നുവീണ അപ്പാച്ചി ഹെലികോപ്റ്ററിലെ ക്രൂവിനെ രക്ഷപ്പെടുത്തിയത് ഇന്ത്യക്കാരന്റെ ഡ്രോൺ, രണ്ടു മണിക്കൂറോളം കടലിൽ അകപ്പെട്ട ക്രൂ അംഗങ്ങളെ കരയ്ക്കെത്തിച്ചത് സാരോണിക് ടെക്നോളജീസ് നിർമ്മിച്ച ‘കോർസയർ’
BREAKING NEWS
അനധികൃതമായി ഹോർമൂസ് കടക്കാൻ ശ്രമിച്ച രണ്ട് ഓയിൽ ടാങ്കറുകളെ ആക്രമിച്ചിട്ടുണ്ടേ… ഐആർജിസി!! ട്രംപിന്റെ കല്പനയിൽ ഇറാനെതിരെ തുടരെത്തുടരെ യുഎസ് ആക്രമണം, ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാന്റെ പ്രതികാരം
BREAKING NEWS
‘സമാധാന കരാറിൽ ഒപ്പിടാനുള്ള തീരുമാനം എത്രയും വേഗം എടുത്തോ; അല്ലെങ്കിൽ ഇതുവരെ നടന്നതൊന്നുമായിരിക്കില്ല ഇനി അങ്ങോട്ട്; ആക്രമണം കടുപ്പിക്കും; നിങ്ങൾക്ക് വൈദ്യുതി നിലയങ്ങളോ പാലമോ ഒന്നുമുണ്ടാവില്ല; തീർത്തുകളയും‘: ഇറാന് ട്രംപിന്റെ ഭീഷണി
BREAKING NEWS
‘ആക്രമിച്ചത് നാവിക ഉപരോധം ലംഘിച്ചതിനാൽ, നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ നിർദ്ദേശങ്ങൾ പാലിച്ചില്ല’- അമേരിക്ക!! ഒമാൻ തീരത്ത് ഇന്ധനക്കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരൻ മരിച്ചു, രണ്ടുപേരെ കാണാതായി, അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് വിശദീകരണം തേടി ഇന്ത്യ