BREAKING NEWS പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത് September 24, 2026
BREAKING NEWS ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ September 24, 2026
BREAKING NEWS യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു May 12, 2026
BREAKING NEWS ‘ഇറാന്റേത് വിഡ്ഢിത്തപരമായ പ്രതികരണം; അത് പൂർണമായി വായിക്കാൻ പോലും എനിക്ക് താൽപര്യമുണ്ടായില്ല‘- ട്രംപ്; പശ്ചിമേഷ്യൻ സംഘർഷത്തെ സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയരുന്നു May 12, 2026
BREAKING NEWS ഇറാനെ ഉന്നമിടാൻ ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേലിന്റെ രഹസ്യ സൈനീക താവളം; കണ്ടെത്തിയത് ഒരു ആട്ടിടയൻ! ആടുകളെ മേയിക്കുമ്പോൾ വളരെ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ട് സൈന്യത്തെ വിവരം അറിയിച്ചു May 11, 2026
BREAKING NEWS ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം; ഖത്തർ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീ പിടിച്ചു; കുവൈറ്റ് ലക്ഷ്യമിട്ടു വന്ന ഡ്രോൺ തകർത്തുവെന്ന് പ്രതിരോധ മന്ത്രാലയം May 10, 2026