BREAKING NEWS ‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു… April 1, 2026
BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS നാല് വർഷമായില്ലേ ഞാൻ ഇരിക്കുന്നു, മടുപ്പ് വരില്ലേ… കെപിസിസിയുടെ പുതിയ അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിൽ വളരെ സന്തോഷമെന്ന് കെ സുധാകരൻ May 9, 2025
BREAKING NEWS പട്ടിക ജാതിക്കാരിയായ യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, കത്തിക്കൊണ്ട് കുത്തി; അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു May 9, 2025
BREAKING NEWS ചണ്ഡിഗഡിൽ അപായ സൈറൺ… എല്ലാ ആളുകളോടും വീട്ടിൽ തുടരാൻ ആവശ്യപ്പെട്ട് ഭരണകൂടം, ആക്രമണം ഉണ്ടായേക്കുമെന്ന് വിവരം May 9, 2025
BREAKING NEWS അയൽവീട്ടിലെ ക്യാമറ സ്വകാര്യത ഹനിക്കുന്നു, ചുരിദാർ ധരിച്ചെത്തി അയല്‍വീട്ടിലെ സിസിടിവി ക്യാമറ തകര്‍ത്ത് 45കാരന്, രാജ്യം വിട്ട പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ May 9, 2025
BREAKING NEWS ഇന്ത്യ-പാക് സംഘർഷം ഞങ്ങളുടെ വിഷയമല്ല, ഞങ്ങൾ ഇതിൽ ഇടപെടാനും പോകുന്നില്ല, നയതന്ത്ര മാർഗങ്ങളിലൂടെ മാത്രം വിഷയം ചർച്ച ചെയ്യും- യുഎസ് വൈസ് പ്രസിഡന്റ് May 9, 2025
BREAKING NEWS കച്ചമുറുക്കി ഇന്ത്യൻ സൈന്യം!!! പാകിസ്ഥാന്റെ ഏതു നീക്കവും ഇല്ലായ്മ ചെയ്യും, ഇന്ത്യയുടെ പരമാധികാരം ഏതു വിധേനയും സംരക്ഷിക്കുമെന്ന് സൈന്യം May 9, 2025
BREAKING NEWS 267-ാമത് പോപ്പായി കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ഇനി ലിയോ പതിനാലാമൻ മാർപ്പാപ്പ May 8, 2025
BREAKING NEWS അതിർത്തികൾ ഇരുട്ടിൽ- ജമ്മു വിമാനത്താവവളം ലക്ഷ്യമിട്ട് തുടരെത്തുടരെ മിസൈലുകൾ തൊടുത്തുവിട്ട് പാക്കിസ്ഥാൻ, പാക് യുദ്ധവിമാനം എഫ്– 16 വെടിവെച്ചിട്ട് ഇന്ത്യ, തകർത്തത് സർഫസ് ടു എയർ മിസൈൽ ഉപയോഗിച്ച്!! അതിർത്തി മേഖലകൾ ഇരുട്ടിൽ May 8, 2025
BREAKING NEWS വത്തിക്കാനിൽ വെള്ളപ്പുകയുയർന്നു, കത്തോലിക്കാ സഭയുടെ പുതിയ ഇടയനെ തെരഞ്ഞെടുത്തു May 8, 2025
BREAKING NEWS ഓപ്പറേഷൻ സിന്ദൂറിന് പിറകെ ഇന്ത്യയുടെ വാട്ടർ സ്ട്രൈക്ക്? കശ്മീരിൽ കനത്ത മഴ, ബാഗ്ലിഹാർ അണക്കെട്ട് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു, പാക്കിസ്ഥാനിലേക്ക് വെള്ളം കുതിച്ചൊഴുകുന്നു, ചെനാബിൽ വെള്ളപ്പൊക്കത്തിന് സാധ്യത May 8, 2025