BREAKING NEWS യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർഥനകൾ സ്വാഗതാർഹം, പക്ഷെ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…ഞങ്ങളുടെ നിലപാട് വ്യക്തം, ചർച്ചകൾ അവരുടെ മാത്രം വിഷയം, ഞങ്ങൾ പങ്കെടുത്തിട്ടില്ല!! യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.. പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ March 30, 2026
BREAKING NEWS കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കി കിടപ്പുണ്ട്, എത്രയും വേഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തച്ചുടയ്ക്കും- ട്രംപിന്റെ ഭീഷണി March 30, 2026
BREAKING NEWS ‘സർപ്രൈസുകൾക്കായി ലോകം ഇനിയും കാത്തിരിക്കണം- ഇറാൻ, ‘ഈ സംഘർഷം ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത തീയായി ആളിപ്പടർന്നേക്കാം… സംഘർഷത്തിന്റെ കേന്ദ്രബിന്ദു ആണവപ്രശ്നം’ യുഎൻ സുരക്ഷാ സമിതി!! വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം June 21, 2025
BREAKING NEWS മൂന്ന് എയർബസ് വിമാനങ്ങളിൽ സുരക്ഷാ വീഴ്ച!! ഡിജിസിഎയുടെ കർശന മുന്നറിയിപ്പ് എയർ ഇന്ത്യ ഗൗരവത്തിലെടുത്തില്ല, എയർബസ് എ320ലെ സുരക്ഷാ പരിശോധന വൈകിച്ചത് ഒരുമാസം, എയർബസ് എ319 ലേത് മൂന്നുമാസം, പരിശോധന പൂർത്തിയാകാതെ സർവീസ് നടത്തി June 21, 2025
BREAKING NEWS രാത്രി മുഴുവൻ വീഡിയോ കോൾ!! വിവാഹേതര ബന്ധം എതിർത്ത ഭാര്യയ്ക്കും മക്കൾക്കും മർദനം, രണ്ടു ലക്ഷം രൂപയും സ്വർണവും അടിച്ചുമാറ്റി ആറുമക്കളുടെ പിതാവ് 15 കാരന്റെ ‘ഭാവി വധു’വിനൊപ്പം ഒളിച്ചോടി June 20, 2025
BREAKING NEWS ഇറാൻ ആക്രമിച്ചത് ജൂതർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രി, ഇതുവരെ തൊടുത്തുവിട്ടത് 450 മിസൈലുകൾ, ‘ഇറാൻറേത് യുദ്ധക്കുറ്റവും തീവ്രവാദവും’, യുഎൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന് ഇസ്രയേൽ, ഇറാനും കൗൺസിലിനെ സമീപിച്ചു June 20, 2025
BREAKING NEWS ഇറാൻ ആണവായുധ പദ്ധതിയുടെ സുപ്രധാന കേന്ദ്രം തകർത്തു? അറുപതിലധികം യുദ്ധ വിമാനങ്ങൾ, മിസൈലുകളും ബോംബുകളുമുൾപ്പെടെ 120 ആയുധങ്ങൾ, ലക്ഷ്യം എസ്പിഎൻഡി ഉൾപെടെ പന്ത്രണ്ടോളം സൈനിക കേന്ദ്രങ്ങൾ, തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ!! June 20, 2025
BREAKING NEWS ആശ്വാസ വാർത്ത!! ഇന്ത്യക്കുവേണ്ടി മാത്രം വ്യോമപാത തുറന്ന് ഇറാൻ , വിദ്യാർഥികൾ ഇന്നു രാത്രിതന്നെ ഡൽഹിയിലെത്തും June 20, 2025
BREAKING NEWS കുടുംബ വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഭാര്യയുടെ കഴുത്തിൽ കുത്തിയിറക്കി കൊലപ്പെടുത്തി, കാട്ടിലേക്കു രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ June 20, 2025
BREAKING NEWS അബ്ബാസ് അറാഗ്ചിയെ വധിക്കാനുള്ള ഇസ്രയേൽ ശ്രമം തകർത്ത് ഇറാൻ, യുഎസ് ഇസ്രയേലിന്റെ ക്രൈം പാർട്നർ, ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി ചർച്ചക്കില്ല!! ഇറാൻ വിഷയം ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്ക- യാസ്സമിൻ അൻസാരി June 20, 2025
BREAKING NEWS കുടുംബസംഗമത്തിലേക്ക് പിവി അൻവറിനെ ക്ഷണിച്ചു, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം നാലുപേരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി ലീഗ് June 20, 2025
BREAKING NEWS ആനക്കാര്യത്തിനിടയിലാ ഒരു ചേനക്കാര്യം!! ജനങ്ങൾ മരണഭീതിയിൽ നെട്ടോട്ടമോടുമ്പോൾ മകന്റെ വിവാഹം മാറ്റിവച്ചത് രാജ്യത്തിനായി ഞാൻ ചെയ്ത ത്യാഗമെന്ന് നെതന്യാഹു, ഭാര്യയ്ക്ക് ധീരയെന്ന് വിശേഷണം, വെളിപ്പെടുത്തൽ ഇറാൻ ആക്രമിച്ച ആശുപത്രിക്ക് മുന്നിൽവച്ച് June 20, 2025