BREAKING NEWS ബാനർ പിടിച്ച് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, സീറ്റിലിരുന്നില്ലെങ്കിൽ വി ഡി സതീശന് മൈക്ക് നൽകില്ലെന്ന് സ്പീക്കർ, വി എൻ വാസവന്റെ രാജിയാവശ്യം ശക്തം, പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെയും രൂക്ഷ വിമർശനം October 9, 2025
BREAKING NEWS ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാൻ കരാറിൽ വ്യവസ്ഥ, 20 ഇസ്രയേലി ബന്ദികൾക്ക് പകരം 2000 പലസ്തീൻ തടവുകാർ, കൈമാറ്റം ഉടൻ!! താൽകാലിക പിന്മാറ്റം മാത്രം, പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി എന്നും ഒപ്പമുണ്ടാകും- ഹമാസ് October 9, 2025
BREAKING NEWS ‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല…!! പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം…!!! കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷന്.., കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടത് സ്ത്രീകള്‍…!!! ആയത്തുല്ല ഖമനയിയുടെ കുറിപ്പ്.. December 19, 2024
BREAKING NEWS ക്രിസ്മസിനും കൈവിടാതെ പിണറായി സർക്കാർ…!!! ഒരു ഗഡു പെൻഷൻ തിങ്കളാഴ്ചമുതൽ വിതരണം ചെയ്യും…!! 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും… ഇന്ത്യയിൽ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിൽ… December 19, 2024
CINEMA ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ…!! നിങ്ങളുടെ സ്വപ്നങ്ങളുടെയും നമ്മൾ തമ്മിലുള്ള സഹകരണങ്ങളുടെയും തുടക്കം മാത്രമാണ് ഇത്..!! ‘മാർക്കോ’. ദി മോസ്റ്റ് വയലെൻ്റ് ഫിലിം നാളെ തിയേറ്ററുകളിലെത്തും… December 19, 2024
BREAKING NEWS പാർലമെന്റ് പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി തന്റെയടുത്ത് വന്ന് ഉച്ചത്തിൽ ആക്രോശിച്ചു, മോശമായി പെരുമാറി, ബിജെപി വനിതാ എംപി, അപമാനിക്കാനുള്ള നീക്കമെന്ന് പ്രിയങ്ക December 19, 2024
BREAKING NEWS അതിശൈത്യവും ഉപവാസവും, വരൻ വിവാഹ വേദിയിൽ കുഴഞ്ഞുവീണു, ബോധം വന്നപ്പോഴേക്കും വരനെ വേണ്ടയെന്നു പറഞ്ഞ് വധുവും കൂട്ടരും മടങ്ങി, വരന്റെ ആരോഗ്യത്തിൽ സംശയമുണ്ടെന്ന് വധു December 19, 2024
BREAKING NEWS നിങ്ങൾ മറ്റ് എംപിമാരെ തോൽപ്പിക്കാൻ കരാട്ടെയും കുങ്ഫുവും പഠിച്ചിട്ടുണ്ടോ..? പാർലമെന്റിൽ നാടകീയ സംഭവങ്ങൾ…!!! രാഹുൽ ഗാന്ധിയുടെ തള്ളലിൽ പരുക്കേറ്റ് രണ്ട് ബിജെപി എംപിമാർ ഐസിയുവിൽ, ബിജെപി കൈയ്യേറ്റം ചെയ്തെന്നാരോപിച്ച് ഖാർഗെയും രംഗത്ത് December 19, 2024
BREAKING NEWS ആ പി ഞാനല്ല എന്ന് പറയാൻ പിണറായി വിജയന് പറയാൻ ആർജവമുണ്ടോ..? വീണ മാത്രമല്ല പിണറായിയും പണം വാങ്ങിയെന്ന് വ്യക്തമായി…!!! ബിജെപിയും സിപിഐഎമ്മും ടോം ആൻഡ് ജെറി കളിക്കുകയാണോയെന്നും മാത്യു കുഴൽനാടൻ…!!! December 19, 2024
BREAKING NEWS കേരളം ഹിമാലയത്തിലല്ല, അതിനാൽ ചൂടുണ്ടാകും, മനുഷ്യരുടെ നീക്കങ്ങൾ പോലും പ്രവചിക്കാനാവില്ല അപ്പോൾ എങ്ങനെയാണ് ആനയുടെ നീക്കങ്ങൾ പ്രവചിക്കുക? മൂന്നുമീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദ്ദേശിക്കാനാകും..? ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി, വിധിക്ക് സ്റ്റേ… December 19, 2024
BREAKING NEWS അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജി..!!! അദ്ദേഹത്തിന്റെ പേരിനാൽ ഹൃദയവും അധരങ്ങളും ആനന്ദിക്കട്ടെ… മഹത്തായ ആ നാമം സന്തോഷത്തോടെ ഉച്ചരിക്കാമെന്നും വിജയ്… December 19, 2024
BREAKING NEWS ”പത്ത് മനുഷ്യന് പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം..? പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ..? കാർ ഉള്ളവർ കാറിൽ പോകുന്നതുപോലെ പാവപ്പെട്ടവർക്ക് ജാഥ നടത്താനും അവകാശം നൽകണമെന്നും എ. വിജയരാഘവൻ… December 19, 2024