BREAKING NEWS വിവാദ ഭൂമി ഇടപാട്: ‘ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി’ : ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ- ‘പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് അവർ വലിയ തുക ചെലവഴിച്ചതായി വിവരമുണ്ട്’ April 11, 2026
BREAKING NEWS പാക്കിസ്ഥാന്റെ മേശയ്ക്കു ചുറ്റും തലപുകയും ചർച്ചകളിൽ യുഎസും ഇറാനും; ‘അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലാത്തതിനാൽ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന്‘ അരാഘ്ചി; ‘ചതിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന്‘ ജെ.ഡി വാൻസ് April 11, 2026
BREAKING NEWS സൈക്കിളിൽ നിന്നു വീണു പരുക്കേറ്റ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടുവിട്ടു, പിന്നാലെ മുറിവ് പഴുത്ത് വ്രണമായി!! ഏഴുവയസുകാരന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയെന്ന് പിതാവ്, പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം September 12, 2025
BREAKING NEWS ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ ഉപദ്രവിച്ചു, എ.സി. മൊയ്തീൻറെ സ്റ്റാഫംഗം വീട്ടിൽ കയറി മർദിച്ചു!! പോലീസുകാർ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു, 5 മാസം ചികിത്സിച്ചു, മരിക്കുന്നതുവരെ മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നു, മരണത്തിനു പിന്നിൽ സിപിഎം- ബന്ധുക്കൾ September 12, 2025
BREAKING NEWS മകനുമായി വാക്കുതർക്കം, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് കുത്തേറ്റു, സംഭവസ്ഥലത്ത് നിന്ന് മകൻ ഓടിരക്ഷപ്പെട്ടെന്ന് പോലീസ് September 12, 2025
BREAKING NEWS ബിജെപിയിൽ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 43 അംഗങ്ങൾ!! കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉൾക്കൊള്ളാത്ത നിലപാട്, താഴെത്തട്ടിലുള്ള നേതൃത്വത്തോടുള്ള ബഹുമാനക്കുറവ്…പാർട്ടിക്കുള്ളിലെ നിലവിലെ അവസ്ഥയിൽ ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് കുറിപ്പ്, രാജി പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനിരിക്കെ September 12, 2025
BREAKING NEWS ഛത്തീസ്ഗഡ് സുരക്ഷാ സേന വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മൊദേം ബാലകൃഷ്ണയും, ബാലകൃഷ്ണ മാവോയിസ്റ്റ് സംഘത്തിൽ എത്തിപ്പെട്ടത് എൺപതുകളിൽ, ഈ വർഷം കൊല്ലപ്പെട്ടത് 241 മാവോയിസ്റ്റുകൾ September 12, 2025
BREAKING NEWS ഇസ്രയേലിനുള്ള ‘മറുപണി’ ഉടൻ!! ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് മാത്രം തീരുമാനിച്ചാൽ മതി, കൊടുക്കുക ഗൾഫ് രാജ്യങ്ങൾ ഒന്നിച്ചുള്ള മറുപടി- ഖത്തർ, അടിയന്തര ഉച്ചകോടി തിങ്കളാഴ്ച September 11, 2025
BREAKING NEWS മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ അന്തരിച്ചു, വിവാദങ്ങളിൽപ്പെടാത്ത സൗമ്യ പ്രകൃതനെന്ന് മുഖ്യമന്ത്രി, പാർട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയ നേതാവെന്ന് സണ്ണി ജോസഫ് September 11, 2025
BREAKING NEWS 2 ദിവസം ക്രൂരമർദനം, സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചു!! കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിട്ട് ഇടി, കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു, സിഐ മടുക്കുമ്പോൾ എസ്ഐ വരും… ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസിന്റെ നരനായാട്ട് September 11, 2025
BREAKING NEWS വാർത്ത അടിമുടി വ്യാജം, ജീന സജി തോമസ് തട്ടിപ്പുകാരി, ജോലി വാഗ്ദാനം ചെയ്ത്13 ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേസ്!! യൂത്ത് കോൺഗ്രസിന്റെ ഭാരവാഹി അല്ല, യൂത്ത് കോൺഗ്രസുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ല- യൂത്ത് കോൺഗ്രസ് September 11, 2025
BREAKING NEWS സാമൂഹിക സംരംഭകർക്ക് കൈത്താങ്ങായി ഐഐടി പാലക്കാടും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും; ധാരണാപത്രത്തിൽ ഒപ്പ് വെച്ചു September 11, 2025