NEWS
18,175 articles
BREAKING NEWS
ഇലന്തൂർ ഇരട്ട നരബലി കേസ് മുഖ്യപ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ടിൽ ഒളിപ്പിച്ച നിലയിൽ രണ്ടു ചെറിയ കുപ്പികളിലായി ഹെറോയിൻ, സംശയം തോന്നിയത് ബാത്ത് റൂമിൽ പോയി വന്നതിനു ശേഷംമുണ്ടിന്റെ മടിക്കത്ത് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ!! ഹെറോയിൽ കൈമാറിയത് ശുചിമുറിയിൽ പോയ സമയത്ത്
BREAKING NEWS
മുൻപും കൊല്ലാൻ പദ്ധതിയിട്ടു, കൊല്ലാൻ മടി കാണിച്ച ആൺ സുഹൃത്തിനോട് നീ കൊന്നില്ലെങ്കിൽ ഞാൻ കൊല്ലുമെന്ന് ഭീഷണി- വാട്സ്ആപ്പ് സന്ദേശം!! പെൺകുട്ടിയുടെ ലഹരി ഉപയോഗവും ആൺ സൗഹൃദവും ചോദ്യം ചെയ്തതിൽ ശിവൻകുട്ടിയോട് വൈരാഗ്യം, കൊലയ്ക്ക് ശേഷം വിവസ്ത്രനാക്കാൻ ആവശ്യപ്പെട്ടതും 13 കാരി തന്നെ
BREAKING NEWS
പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ – മായാ രാഹുൽ; 16 വോട്ടിന്റെ വിജയം; എൽഡിഎഫിനൊപ്പം ചേർന്ന് കോൺഗ്രസ് വിമതരും
BREAKING NEWS
പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാൻ മകന്റെ എട്ടു വയസുള്ള മകളേയും ലഹരി കടത്താൻ ഉപയോഗിച്ചു!! തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ, കുട്ടിയെ ബന്ധുക്കളെ ഏൽപിച്ചു
BREAKING NEWS
മയക്കുമരുന്നിനെതിരെ വലിയ പ്രചാരണം നടത്തിയിട്ടുള്ള ഡിവൈഎഫ്ഐ നേതാവ് ലഹരിക്കടത്തിൽ പിടിയിൽ; നാലുപേരടങ്ങുന്ന സംഘത്തെ 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി തൊടുപുഴയിൽ നിന്നുമാണ് പൊക്കിയത്