BREAKING NEWS വിവാഹത്തിന് ആഴ്ചകൾ മാത്രം ബാക്കി; ഗുവാഹത്തിയിൽ യുവ മാധ്യപ്രവർത്തകയെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി November 24, 2025
BREAKING NEWS ഡൽഹി വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; അഫ്ഗാൻ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ടേക്ക് ഓഫ് ചെയ്യേണ്ട റൺവേയിൽ ലാൻഡിങ് November 24, 2025
BREAKING NEWS തലസ്ഥാനത്തിന്റെ ഏകദേശ രേഖാചിത്രം പുറത്ത്, മികച്ച സ്ഥാനാർഥികളെ തെരഞ്ഞുപിടിച്ച് മുന്നണികൾ!! കെ.എസ്. ശബരീനാഥനെതിരേ കവടിയാറിൽ സിപിഎം നേതാവ് എ. സുനിൽകുമാർ, മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരേ സിപിഎമ്മിന്റെ യുവമുഖം അമൃത ആറും കോൺഗ്രസ് സ്ഥാനാർഥി സരള റാണി എസും November 10, 2025
BREAKING NEWS ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉഗ്രസ്ഫോടനം!! നിർത്തിയിട്ടിരുന്ന രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു, പിന്നാലെ മറ്റുവാഹനങ്ങളിലേക്ക് തീപടർന്നു, 9 മരണം, ഒരാളുടെ മൃതദേഹം ചിഹ്നിച്ചിതറിയ നിലയിൽ, 25 പേർക്ക് പരുക്ക്, 8 പേരുടെ നില ഗുരുതരം, സ്ഫോടനം നടന്നതു രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കിനു സമീപം – വീഡിയോ November 10, 2025
BREAKING NEWS തലസ്ഥാനത്ത് ഇത്തവണ പൊടിപാറും… ആര്യ രാജേന്ദ്രൻ ഔട്ട്!! തലസ്ഥാനം പിടിച്ചടക്കാൻ 3 ഏരിയ സെക്രട്ടറിമാരടക്കം കരുത്തന്മാരെയിറക്കി സിപിഎം, 93 സീറ്റുകളിൽ 70 ലും സിപിഎം, സിപിഐക്ക് 17 സീറ്റുകൾ November 10, 2025
BREAKING NEWS ഇളമക്കര സരസ്വതി വിദ്യാനികേതൻ പ്രിൻസിപ്പൽ വിദ്യാർഥികളെ അഭിസംബോധന ഇങ്ങനെ- നട്ടെല്ലുയർത്തി ആരുടെയും മുന്നിൽ ഭാരതത്തിന് വേണ്ടി ഉറച്ച് നിൽക്കണം, രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ 20 കുട്ടികൾക്കൊപ്പം!! നമ്മൾ ആലപിച്ച പാട്ടിനെ പലരും പല പേരുകൾ വിളിക്കുന്നു, ആർഎസ്എസ് ഇതിനെ ഗണഗീതമെന്ന് വിളിക്കുന്നു, നമുക്കിത് ദേശഭക്തിഗാനം… November 10, 2025
BREAKING NEWS മലയോര മേഖല വന്യ ജീവികൾക്ക് ഇട്ട് കൊടുത്തിരിക്കുകയാണു സർക്കാർ…തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം, വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും!! യുഡിഎഫ് ഉജ്ജ്വല വിജയം നേടും- വിഡി സതീശൻ November 10, 2025
BREAKING NEWS ഭീകരപ്രവർത്തനത്തിൽ കണ്ണികളായി മൂന്ന് ഡോക്ടർമാർ!! ഫരീദാബാദിൽ 350 കിലോ അമോണിയം നൈട്രേറ്റും തോക്കും പിടികൂടിയ കേസിൽ വഴിത്തിരിവ്, എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാൻ ഉപയോഗിച്ച കാർ വനിതാ ഡോക്ടറുടേത്… November 10, 2025
BREAKING NEWS സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ!! സർക്കാരിൻറെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയും, ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, യുഡിഎഫ് ഉജ്ജ്വല വിജയം നേടും- കെസി വേണുഗോപാൽ November 10, 2025
BREAKING NEWS 2024 ജൂൺ നാലിനു ശേഷം കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശ്ശൂരിൽ ഒന്നന്വേഷിച്ചേക്ക്… തൃശ്ശൂർ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും, ബിജെപിക്കുതന്നെ സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വൻ മുന്നേറ്റമുണ്ടാക്കും- പ്രവചിച്ച് സുരേഷ് ഗോപി എംപി November 10, 2025
BREAKING NEWS പ്രവാസികളുടെ എസ്.ഐ.ആർ ആശങ്കകൾക്ക് പരിഹാരം; ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ടേബിൾ ടോക്ക് November 10, 2025
BREAKING NEWS കേരളം ഇനി തെരഞ്ഞെടുപ്പ് പോരിലേക്ക്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ഒന്നാം ഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം ഡിസംബർ 11ന്, വോട്ടെണ്ണൽ 13ന്!! വോട്ടടുപ്പ് നടക്കുക മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക്… ജാതി മതത്തിൻറെ പേരിൽ വോട്ട് ചോദിക്കരുത്, ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുത്… November 10, 2025