കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്. ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. പരുക്കേറ്റ ജയരാജനെ ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
YOU MAY ALSO LIKE
BREAKING NEWS
‘ശിക്ഷിക്കപ്പെടാത്ത കേസുകളെല്ലാം വ്യാജമല്ല’; ഗീതുവിനെതിരായ ലിജു കൃഷ്ണയുടെ ആരോപണം തള്ളി ഡബ്ല്യുസിസി
BREAKING NEWS
'കാർ വേണമല്ലേ, ഇതാ ഓടിച്ചോളൂ'; സ്ത്രീധനമായി കാർ വേണമെന്ന് ആവശ്യം; വരന്റെ വീട്ടുകാർക്ക് കളിപ്പാട്ട കാർ നൽകി വധുവിന്റെ പിതാവ്, വിവാഹം മുടങ്ങി
BREAKING NEWS
വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചു; ബാങ്ക് ജീവനക്കാരൻ റിമാൻഡിൽ, കുറ്റപത്രം സമർപ്പിച്ചു
BREAKING NEWS
ദുബായിലെ ആശുപത്രിയിൽനിന്ന് കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു; ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങും